Kaaveri Kaaveri ...
Movie | Kuttichaathan (1975) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | S Janaki |
Lyrics
Added by Devi Pillai, last charanam added by admin on September 22, 2008kaaveri... kaaveri..... karimpin kaattiloode kadamkadhappaattiloode kavithapolozhukum kaveri...kaveri... nintheerathile idinjupolinjoru neelakkallothukkin arikil aayiram nizhalukal vethalanrithangal aadumee irulmandapathil etho kaamukane thediyalanju vanna- thethoramavasi rathri rathri rathri pediswapnangal karutha poovidarthum rathri (kaaveri...) ninnolangale chudumannukudichoru nithyasmasanathinarikil theekkanalkkannulla kshethrayakshikal kaakkumee vazhiyambalathinarikil etho gaayakante paattilozhukivannathethorarayanna pakshi etho doothinte thaadakapoo vilangum pakshi ---------------------------------- Added by Devi Pillai, last charanam added by admin on September 22, 2008കാവേരീ..കാവേരീ... കരിമ്പിന്‍ കാട്ടിലൂടേ കടംകഥപ്പാട്ടിലൂടേ കവിതപോലൊഴുകും കാവേരി കാവേരി നിന്‍ തീരത്തിലെ ഇടിഞ്ഞുപൊളിഞ്ഞൊരു നീലക്കല്ലൊതുക്കിന്നരികില്‍(നിന്‍) ആയിരംനിഴലുകള്‍ വേതാളനൃത്തങ്ങള്‍ ആടുമീയിരുള്‍മണ്ഡപത്തില്‍ ഏതോകാമുകനെ തേടിയലഞ്ഞുവന്ന- തേതോരമാവാസിരാത്രി..രാത്രി..രാത്രി പേടിസ്വപ്നങ്ങള്‍ കറുത്തപൂ വിടര്‍ത്തും രാത്രി (കാവേരി..) നിന്നോളങ്ങളെ ചുടുമണ്ണു കുടിച്ചൊരു നിത്യശ്മശാനത്തിനരികില്‍ തീക്കനല്‍ക്കണ്ണുള്ള ക്ഷേത്രയക്ഷികള്‍ കാക്കുമീ വഴിയമ്പലത്തിനരികില്‍ എതോ ഗായകന്റെ പാട്ടിലൊഴുകിവന്നതേതൊരരയന്നപ്പക്ഷി ഏതൊ ദൂതിന്റെ താടകപ്പൂ വിലങ്ങും പക്ഷി (കാവേരി..) |
Other Songs in this movie
- Raagangal Bhavangal
- Singer : KJ Yesudas, P Susheela | Lyrics : Bharanikkavu Sivakumar | Music : RK Sekhar
- Omkaali Mahaakali
- Singer : KP Brahmanandan | Lyrics : Vayalar | Music : RK Sekhar
- Ippozho Sukhamappozho
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar