Divaaswapnaminnenikkoru ...
Movie | Paalkkadal (1976) |
Movie Director | TK Prasad |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | P Madhuri, Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai divasawapnaminnenikkoru theru thannu bhaavanakal thoranangal korthuthannu pakalkkinavil pathunginilkkanenikku vayyedi paathiraavin pooviriyan ente changathi ente changathi (divasawapnam...) pallitheril ninnodoppam irunnavanaaru? kallanottameythu ninne konnavanaaru? arinjaalum paryaan enikkoru prayaasam avanathinal enkavilil ezhuthivechedi unarnna shesham athu manassil thirichu poyedi hoy hoy hoy thirichu poyedi (divasawapnam...) maniyarayil ninte mancham pakuthavanaaru? manmadhante malarerinju maranjavanaaru? paranjalum manassilakkan ninakku thamasam palunku meyyil poothu nilkkum pulakam kaanedi puramkazhuthil nakham kuricha kavitha kanedi hoy hoy hoy kavitha kanedi (divaswapnam...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നൂ ഭാവനകള്‍ തോരണങ്ങള്‍ കോര്‍ത്തുതന്നൂ പകല്‍ക്കിനാവില്‍ പതുങ്ങിനില്‍ക്കാനെനിക്കുവയ്യെടീ പാതിരാവിന്‍ പൂവിരിയാന്‍ എന്റെ ചങ്ങാതീ എന്റെ ചങ്ങാതീ..... (ദിവാസ്വപ്നമിന്നെനിക്കൊരു...) പള്ളിത്തേരില്‍ നിന്നോടൊപ്പം ഇരുന്നവനാര്? കള്ളനോട്ടമെയ്തുനിന്നെ കൊന്നവനാര്? അറിഞ്ഞാലും പറയാന്‍ എനിക്കൊരു പ്രയാസം അവനതിനാല്‍ എന്‍ കവിളില്‍ എഴുതിവെച്ചെടീ ഉണര്‍ന്നശേഷം അതു മനസ്സില്‍ തിരിച്ചു പോയെടീ ഹോയ് ഹോയ് ഹോയ് തിരിച്ചു പോയെടീ (ദിവാസ്വപ്നമിന്നെനിക്കൊരു...) മണിയറയില്‍ നിന്റെ മഞ്ചം പകുത്തവനാര്? മന്മഥന്റെ മലരെറിഞ്ഞു മറഞ്ഞവനാര്? പറഞ്ഞാലും മനസ്സിലാക്കാന്‍ നിനക്കു താമസം പളുങ്കുമെയ്യില്‍ പൂത്തു നില്‍ക്കും പുളകം കാണെടീ പുറംകഴുത്തില്‍ നഖംകുറിച്ച കവിത കാണെടീ ഹോയ് ഹോയ് ഹോയ് കവിത കാണെടീ... (ദിവാസ്വപ്നമിന്നെനിക്കൊരു...) |
Other Songs in this movie
- Rathidevatha Shilpame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Kunkumapottiloorum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : AT Ummer
- Indraneelaambaram
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : AT Ummer