Ekaanthathayude ...
Movie | Bhargaveenilayam (1964) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Kamukara |
Lyrics
Lyrics submitted by: Dr. Susie Pazhavarical ekaanthathayude apaara theeram ekaanthathayude apaara theeram (ekaanthatha...) pinnil thaandiya vazhiyathidooram munnil ajnaatha marana kudeeram (pinnil) innu nee vannethiyoridamo innu nee vannethiyoridamo (ekaanthatha...) palathum thedi palathum nedi nizhalukal moodiya vazhikalilodi oduvil nee vannethiyoridamo oduvil nee vannethiyoridamo (ekaanthatha...) aadima bheekara vana veedhikalil nilaavil mayangiya marubhoomikalil (aadima) noottandukalude gopuramanikal veenu thakarnnoru theruveedhikalil..... theruveedhikalil...? arivin murivukal karalil enthi anubhoothikal than chirakil neenthi (arivin) mohaandhatha theernnethiyoridamo mohaandhatha theernnethiyoridamo (ekaanthatha...) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഏകാന്തതയുടെ അപാരതീരം ഏകാന്തതയുടെ അപാരതീരം പിന്നില്‍ താണ്ടിയ വഴിയതിദൂരം മുന്നില്‍ അജ്ഞാത മരണകുടീരം ഇന്നു നീ വന്നെത്തിയൊരിടമോ ഇന്നു നീ വന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാരതീരം ഏകാന്തതയുടെ അപാരതീരം പലതും തേടി പലതും നേടി നിഴലുകള്‍ മൂടിയ വഴികളിലോടി ഒടുവില്‍ നീ വന്നെത്തിയൊരിടമോ ഒടുവില്‍ നീ വന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാരതീരം ഏകാന്തതയുടെ അപാരതീരം ആദിമഭീകര വനവീഥികളില്‍ നിലാവില്‍ മയങ്ങിയ മരുഭൂമികളില്‍ നൂറ്റാണ്ടുകളുടെ ഗോപുരമണികള്‍ വീണുതകര്‍ന്നൊരു തെരുവീഥികളില്‍.. തെരുവീഥികളില്‍ ?... അറിവിന്‍ മുറിവുകള്‍ കരളിലേന്തി അനുഭൂതികള്‍തന്‍ ചിറകില്‍ നീന്തി മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാരതീരം ഏകാന്തതയുടെ അപാരതീരം |
Other Songs in this movie
- Vaasantha Panchami Naalil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Pottaatha Ponnin
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Thaamasamenthe Varuvan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Arabikkadaloru
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Anuraagamadhuchashakam
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Pottithakarnna Kinaavu
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj