തുടുതുടെ തുടിക്കുന്നു ...
ചിത്രം | വനദേവത (1976) |
ചലച്ചിത്ര സംവിധാനം | യൂസഫലി കേച്ചേരി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by jayalakshmi.ravi@gmail.com on June 26, 2010 തുടുതുടെ തുടിക്കും മോഹം തടവിൽ കഴിയും മോഹം കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ എവിടെ നീയെവിടെ (തുടുതുടെ.....) തുടുതുടെ തുടിക്കും മോഹം.. രണ്ടു പഞ്ചമിക്കലകളിണക്കി ഒ ഒ ഒ രത്നപാദസരങ്ങളൊരുക്കി ഒ ഒ ഒ (രണ്ടു....) പാട്ടു പാടണം നൃത്തമാടണം പവിഴമിന്നൽക്കൊടിപോലെ ആഹാ ഹാഹാ ആഹാ (തുടുതുടെ.....) നീലമിഴിയിൽ സ്വപ്നമുണർന്നു നിന്നെ മാത്രം തേടിയലഞ്ഞു നിന്റെ നെഞ്ചിലെ കൂട്ടിൽ വാഴണം പഞ്ചവർണ്ണക്കിളിപോലെ അഹാ ഹാഹാ ആഹാ (തുടുതുടെ.....) ---------------------------------- Added by jayalakshmi.ravi@gmail.com on June 26, 2010 Thuduthude thudikkum moham thadavil kazhiyum moham kulirala choodaan koode vannirikkaan evide neeyevide (thuduthude.....) thuduthude thudikkum moham randu panchamikkalakalinakki o o o rathnapaadasarangalorukki o o o (randu....) paattu paadanam nruthamaadanam pavizhaminnalkkodipole aahaa haahaa aahaa (thuduthude.....) neelamizhiyil swapnamunarnnu ninne maathram thediyalanju ninte nenchile koottil vaazhanam panchavarnnakkilipole ahaa haahaa aahaa (thuduthude.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വർഗ്ഗം താണിറങ്ങി വന്നതോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- നിന്‍ മൃദുമൊഴിയില്‍ നറുതേനോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മന്മഥന്റെ കൊടിയടയാളം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വിടരും മുൻപെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പ്രാണേശ്വരാ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- കറുത്താലും വേണ്ടില്ല
- ആലാപനം : പി മാധുരി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഹുസ്നു ചാഹേ തോ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പ്രാണേശ്വരാ [നോ ബി ജി എം]
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ