Kili Chilachu ...
Movie | Samasya (1976) |
Movie Director | K Thankappan |
Lyrics | ONV Kurup |
Music | KP Udayabhanu |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Kili chilachu kilukile kaivala chirichu kalamozhee nin kayyiloru kulirummavechu (kilichilachu....) kathirchoodum punnellin marmmaramo karalile pulakathin mrudumanthramo madhuramozhee kaathorthu nee nukarnnu ithile vaa nilaave nee ithile varoo ivale nin pookkalaalalankarikkoo (kilichilachu....) oru sukhanimishathin narumanamo athiloorum nirvruthi thenkanamo priyamozhee ninnaathmaavil niranju ninnu ithile vaa thennale nee ithile varoo ivale nin muthukalaalalankarikkoo kilichilachu.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു.. കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു... കതിര്‍ ചൂടും പുന്നെല്ലിന്‍ മര്‍മ്മരമോ കരളിലെ പുളകത്തിന്‍ മൃദുമന്ത്രമോ മധുരമൊഴീ കാതോര്‍ത്തു നീ നുകര്‍ന്നു.. ഇതിലേ വാ.. നിലാവേ നീ.. ഇതിലേ വരൂ.. ഇവളേ നിന്‍ പൂക്കളാല്‍ അലങ്കരിക്കൂ... കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു... ഒരു സുഖനിമിഷത്തിന്‍ നറുമണമോ അതിലൂറും നിര്‍വൃതി തേന്‍കണമോ പ്രിയമൊഴീ നിന്നാത്മാവില്‍ നിറഞ്ഞുനിന്നു.. ഇതിലേ വാ.. തെന്നലേ നീ.. ഇതിലേ വരൂ.. ഇവളേ നിന്‍ മുത്തുകളാല്‍ അലങ്കരിക്കൂ... കിളി ചിലച്ചു... |
Other Songs in this movie
- Adi Thottu Mudiyolam
- Singer : S Janaki | Lyrics : P Bhaskaran | Music : Shyam
- Mrigamadasugandha Thilakam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Nirapara Chaarthiya
- Singer : P Susheela | Lyrics : ONV Kurup | Music : KP Udayabhanu
- Poojayum Manthravum
- Singer : Raveendran, Chorus | Lyrics : ONV Kurup | Music : KP Udayabhanu
- Abhayam Neeye
- Singer : Lekha K Nair | Lyrics : ONV Kurup | Music : KP Udayabhanu
- Mangalayaathira Rathri
- Singer : Chorus, Lekha K Nair | Lyrics : ONV Kurup | Music : KP Udayabhanu