അരുവി പാലരുവി ...
ചിത്രം | യുദ്ധഭൂമി (1976) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by devi pillai on July 20, 2008 അരുവി പാലരുവി കുരുവി പൂങ്കുരുവി കരളിന്‍ കലികയില്‍ നീ താ .. കരിമ്പു നീരെനിക്കു താ.... കുഴലി വാര്‍കുഴലി കുറുമൊഴി തേന്‍ മലരീ മധുരം മധുരം നീ പകരൂ പഞ്ചമിച്ചെടിയിലെ പുഞ്ചിരി ചൊടിയിലെ തിരുവമൃതും കൊണ്ടുനീ വന്നാലും നൂറുമ്മ തന്നാലും (അരുവി പാലരുവി ..) സുരഭി സൂര്യകാന്തി സുരഭില പുഷ്പിണി നീ കളഭം മെയ്യാകേ നീ തളിക്കൂ മഞ്ഞള്‍പൂഞ്ചൊടിയിലെ മൈലാഞ്ചി വിരലിലെ തിരുവമൃതും കൊണ്ടു നീ കാമിനീ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ...... (അരുവി പാലരുവി.... ) ---------------------------------- Added by devi pillai on January 18, 2009 aruvi palaruvi kuruvi poonkuruvi karalin kalikayil nee thaa karimpu neerenikku thaa kuzhali vaarkuzhali kurumozhi then malari madhuram madhuram nee pakaru panchamichediyile punchiri chodiyile thiruvamrithum kondu nee kaamini vannaalum noorumma thannaalum (aruvi paalaruvi) surabhi sooryakaanthi surabhila pushpini nee kalabham meyyaake nee thalikku manjal poonchodiyile mailaanchi viralile thiruvamrithum kodnu nee kaamini vannaatte vannaatte vannaatte (aruvi palaruvi) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആഷാഢമാസം ആത്മാവിൽ മോഹം
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കാമന്റെ കൊടിയുടെ അടയാളം
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ലവ്‌ലി പെണ്ണേ
- ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍