View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chithirathonikku Ponmaala ...

MovieKaayamkulam Kochunniyude Makan (1976)
Movie DirectorSasikumar
LyricsPappanamkodu Lakshmanan
MusicMK Arjunan
SingersKJ Yesudas, B Vasantha
Play Song
Audio Provided by: Ralaraj

Lyrics

Added by devi pillai on July 4, 2008 ആ,..... ആ....

ചിത്തിരത്തോണിക്കു പൊന്മാല ചുറ്റും
ചിരിയടങ്ങാത്ത തിരമാല
തോണിയിലെഴുന്നെള്ളും റാണീ നിന്റെ
മാണിക്യ ഗോപുരമെവിടെ എവിടെ?
എവിടെ എവിടെ?

ചിത്തിരത്തോണിക്കു പൊന്മാല ചുറ്റും
ചിരിയടങ്ങാത്ത തിരമാല
തോണിയിലെഴുന്നെള്ളും രാജാവേ നിന്റെ മാണീക്യ ഗോപുരമെവിടെ എവിടെ?
എവിടെ എവിടെ?

കാണാക്കിനാവുകള്‍.... പൊന്നിട്ടൊരുങ്ങുന്ന...
കസ്തൂരിമുല്ല പൂവനത്തില്‍
പൂനിലാത്തിരയിലീ പൊന്നോടം തുഴഞ്ഞു
പൂനുള്ളാന്‍ കൂടെഞാന്‍ വന്നോട്ടെ
ഒരു പൂത്തുമ്പിയായ് ഞാന്‍ പറന്നോട്ടെ(2)

എന്നിലെ മോഹങള്‍... മുന്തിരി പൂവുകള്‍..
നിന്നെ കാണാതെ പൂക്കുകില്ലാ
ആയിരം രാവുകള്‍ പോയ് മറഞ്ഞാലും നിന്‍ പൂവനം വിട്ടുഞാന്‍ പൊരുകില്ല
എന്‍ ദാഹങ്ങളൊരുനാളും തീരുകില്ലാ....



Other Songs in this movie

Manisan Mannilu
Singer : P Jayachandran   |   Lyrics : Pappanamkodu Lakshmanan   |   Music : MK Arjunan
Mailaanchikkaattil
Singer : Ambili, B Vasantha   |   Lyrics : Pappanamkodu Lakshmanan   |   Music : MK Arjunan
Vellippoonthattamittu
Singer : KJ Yesudas   |   Lyrics : Pappanamkodu Lakshmanan   |   Music : MK Arjunan
Swapnangal Thaazhikakkudam
Singer : KJ Yesudas, S Janaki   |   Lyrics : Pappanamkodu Lakshmanan   |   Music : MK Arjunan
Aayiravallithirumakale
Singer : KP Brahmanandan, Chorus   |   Lyrics : Pappanamkodu Lakshmanan   |   Music : MK Arjunan