പ്രണയദ മാനസ ...
ചിത്രം | വേലക്കാരന് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം |
വരികള്‍
pranayada maanasa malare! madhulaalasamaaduka neeye... premappoykayil saamodam geetham paadi nee aaduka maanasa malare - navarasa raagalole (pranayada) kaamukan varume - raagam kaamukan varume - nava jeevitham kathiridume... inpamaay paaduvaan madhumaya chandran varume - saleelam... | പ്രണയദ മാനസ മലരേ! മധുലാലസമാടുക നീയെ... പ്രേമപ്പൊയ്കയില്‍ സാമോദം ഗീതം പാടി നീ ആടുക മാനസ മലരേ - നവരസ രാഗലോലേ (പ്രണയദ ) കാമുകന്‍ വരുമേ - രാഗം കാമുകന്‍ വരുമേ - നവ ജീവിതം കതിരിടുമേ ... ഇമ്പമായ് പാടുവാന്‍ മധുമയ ചന്ദ്രന്‍ വരുമേ - സലീലം ... (പ്രണയദ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനിവിയെന്നൊരെൻ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിച്ചകപ്പൂ ചൂടും
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിദൂരമീ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിര തന്നാനന്ദകാലമായ്
- ആലാപനം : കോറസ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹിമാം ജഗദീശ്വര
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അലയുകയാം
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമെന്നും
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഴകിൻ പൊന്നോടവുമായ്
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനികയിലിങ്ങനെ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളചരിതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായേ മഹാമായേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി