Tharangamaalakal ...
Movie | Ozhukkinethire (1976) |
Movie Director | PG Vishwambharan |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on December 29, 2009 തരംഗമാലകള്‍ പാടീ നിന്റെ തരിവളക്കുയിലുകളേറ്റു പാടീ അളകാ നര്‍ത്തകികളാടീ നിന്റെ തിരുനെറ്റി ശൃംഗാരവേദിയായി കളകളമൊഴുകും കാട്ടാറും കമനീ നിന്‍ പ്രായവുമൊരുപോലെ കുതിക്കും കുതറിത്തെറിക്കും കുണുങ്ങിച്ചിരിക്കും പിന്നെ കരയും ചിരിക്കും ചിണുങ്ങും നടുങ്ങും ചിലപ്പോള്‍ പരിഭവം പറയും... പരിഭവം പറയും... തരംഗമാലകള്‍ പാടീ നിന്റെ തരിവളക്കുയിലുകളേറ്റു പാടീ അളകാ നര്‍ത്തകികളാടീ നിന്റെ തിരുനെറ്റി ശൃംഗാരവേദിയായി... നിറകതിര്‍ പെയ്യുമാ വാനവും കുവലയമിഴകളുമൊരുപോലെ തെളിയും തിരകള്‍ ഞൊറിയും നിറങ്ങള്‍ വിടര്‍ത്തും പിന്നെ പിണങ്ങും തുടിക്കും തുളുമ്പും പെയ്യും ചിലപ്പോള്‍ മഴവില്ലു വരയ്ക്കും... മഴവില്ല് വരയ്ക്കും... തരംഗമാലകള്‍ പാടീ നിന്റെ തരിവളക്കുയിലുകളേറ്റു പാടീ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 29, 2009 Tharangamaalakal paatee ninte tharivalakkuyilukalettu paatee alakaa narthakikalaatee ninte thirunetti srungaaravedhiyaayi... kalakalamozhukumee kaattaarum kamanee nin praayavumorupole kuthikkum kutharitherikkum kunungichirikkum pinne karayum chirikkum chinungum natungum chilappol paribhavam parayum... paribhavam parayum.... tharangamaalakal paatee ninte tharivalakkuyilukalettu paatee alakaa narthakikalaatee ninte thirunetti srungaaravedhiyaayi... nirakathir peyyumaa vaanavum kuvalayamizhikalumorupole theliyum thirkal njoriyum nirangal vitarthum pinne pinangum thutikkum thulumbum peyyum chilappol mazhavillu varaykkum... mazhavillu varaykkum... tharangamaalakal paatee ninte tharivalakkuyilukalettu paatee... |
Other Songs in this movie
- Ethethu Ponmalayil
- Singer : Selma George, Vinayan (Old) | Lyrics : Sreekumaran Thampi | Music : MK Arjunan
- Maniyadi Engum
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Guruvaayoorappa Abhayam
- Singer : Ambili | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru Premakavithathan
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Sathyamaanu daivamennu Paadi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan