കനകകുണ്ഡല മണ്ഡിത ...
ചിത്രം | ചോറ്റാനിക്കര അമ്മ (1976) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 6, 2010 വന്ദേമാതരം അംബികാം ഭഗവതി വാണീന്ദ്രമാ സേവിതാം കല്യാണിം കമനീയ കല്‍പലതികാം കൈലാസനാഥപ്രിയാം വേദാന്ത പ്രദീപാദ്യമാന വിഭവാം വിദ്വന്മനോരഞ്ജിനി ശ്രീചക്രാങ്കിത രത്നപീഠനിലയാം ശ്രീരാജരാജേശ്വരി കനകകുണ്ഡലമണ്ഡിതാശ്ചിത കാമദായിനി അംബികേ മഞ്ജു മരതക മന്ദഹാസിയാം കഞ്ജനേര്‍മിഴി മായികേ കൗസ്തുഭോജ്വല രത്നപുളകിത ഹാരകാന്തി വിരാജിതേ പുഷ്പവര്‍ണ്ണ സമൂജ്വലം മൃദുഗാത്രരമ്യ സ്വരാഞ്ചിതേ സ്പാരഭംഗി കലര്‍ന്നിടും സ്തന- ഹേമകുംഭവിലാസിനി മാരവൈരിവപുസ്സു പാതി പകുത്ത പര്‍വ്വതനന്ദിനി ഭക്തസഞ്ജയ കാമദായക ചാരുഭാസുര മോഹനേ ഘോരഭീതികള്‍ മാറ്റിടാന്‍ ഹൃദി തോന്നണം തവ പാര്‍ശ്വവും ---------------------------------- Added by jayalakshmi.ravi@gmail.com on July 6, 2010 Vandemaatharam ambikaam bhagavathi vaaneedraamaa sevithaam kalyaaneem kamaneeya kalpalathikaam kailaasanadha priyaam vedaanatha pradepaadyamaana vibhavaam vidvanmanoranjinee sreechakraankitha rathnapeedanilayaa sree raajaraajeshwaree kanakundala mandithaachitha kaamadaayini ambike manju marathaka mandahaasiyaam kanjanermizhi maayike kousthubhojwalana rathnapulakitha haarakaanthi viraajithe pushpavarnna samoojwalam mrudugaathraramya swaraanchithe spaarabhangi kalarnnidum sthana- hemakumbhavilaasini maaravairivapussu paathi pakutha parvathanandini bhakthasanjaya kaamadaayaka chaaru bhaasura mohane ghorabheethikal maattidaan hrudi thonnanam thava paarshvavum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പുള്ളിപ്പശുവിന്റെ കുഞ്ഞേ
- ആലാപനം : അമ്പിളി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചമി ചന്ദ്രികയില്‍
- ആലാപനം : വാണി ജയറാം, അമ്പിളി, ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രതീദേവി എഴുന്നള്ളുന്നൂ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ശാരദചന്ദ്രാനനേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മാണിക്യവീണ [Bit]
- ആലാപനം : വേണു നാഗവള്ളി | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ജയജഗദീശ (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, മോഹൻദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍