Vidhumukhi Nin ...
Movie | Kanyaadaanam (1976) |
Movie Director | Hariharan |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai vidhumukhi nin chirikandu vidarnnu vrishchika thrikkarthika laksham deepangalorumikkum vadanam laksham pushpangalarchikkum nayanam shanmukhapriyaraagam naagaswarathil sankeerthanaaravam naalambalathil velaayudahvannu mayilvaahanathil aaradhikaninnu koothambalathil iruttil nakshathrakkathir pol nee vilangi theevettikal ninte mukham kandumangi (vidhumukhi) chandrikathira neendum neelambaram pol ninnormathudikkumen manassinnu niranju tharakal polminni anubhoothi thudikal vellilakaineetti venmekha nadikal ithalittunarnnadi ragodayasree eenamayozhukinaam chuttambalathil (vidhumukhi...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിധുമുഖി നിന്‍ ചിരികണ്ടുവിടര്‍ന്നു വൃശ്ചിക തൃക്കാര്‍ത്തിക ലക്ഷം ദീപങ്ങള്‍ളൊരുമിക്കും വദനം ലക്ഷം പുഷ്പങ്ങളര്‍ച്ചിക്കും നയനം ഷണ്മുഖപ്രിയരാഗം നാഗസ്വരത്തില്‍ സങ്കീര്‍ത്തനാരവം നാലമ്പലത്തില്‍ വേലായുധന്‍ വന്നു മയില്‍ വാഹനത്തില്‍ ആരാധികനിന്നു കൂത്തമ്പലത്തില്‍ ഇരുട്ടില്‍ നക്ഷത്രക്കതിര്‍ പോല്‍ നീ വിളങ്ങീ തീവെട്ടികള്‍ നിന്റെ മുഖം കണ്ടു മങ്ങി (വിധുമുഖീ....) ചന്ദ്രികത്തിര നീന്തും നീലാംബരം പോല്‍ നിന്നോര്‍മ്മതുടിക്കുമെന്‍ മനസ്സിന്നു നിറഞ്ഞൂ താരകള്‍പോല്‍ മിന്നി അനുഭൂതി തുടികള്‍ വെള്ളിലക്കൈ നീട്ടി വെണ്മേഘ നദികള്‍ ഇതളിട്ടുണര്‍ന്നാടി രാഗോദയശ്രീ ഈണമായൊഴുകിനാം ചുറ്റമ്പലത്തില്‍ (വിധുമുഖീ....) |
Other Songs in this movie
- Randu Nakshathrangal Kandumutti
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Aadaathe Thalarunna
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Vaasarasankalpathin
- Singer : Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Swarangal Nin Priya
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Randu Nakshathrangal Kandumutti (F)
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan