Sreekovil Chumarukal ...
Movie | Kenalum Collectorum (1976) |
Movie Director | MM Nesan |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on August 26, 2008 ശ്രീകോവില്‍ ചുമരുകളിടിഞ്ഞു വീണു... ശ്രീദേവീ വിഗ്രഹം തകര്‍ന്നുടഞ്ഞു.. പൊട്ടിത്തകര്‍ന്നൊരെന്‍ ജീവാഭിലാഷത്തിന് പട്ടടപ്പറമ്പില്‍ ഞാന്‍ മാത്രമായി... കാലമെന്‍ മനസ്സിന്റെ തൊടിയില്‍ നിറച്ചത് കടലാസ്സുപൂവുകളായിരുന്നു.... ജീവിതം കൈതട്ടി എന്നെ വിളിച്ചത് മോഹിപ്പിക്കുവാനായിരുന്നു... മോഹിപ്പിക്കുവാനായിരുന്നു.. ആയിരുന്നു......... ആവേശം ആത്മാവിലൊരുക്കിയതൊക്കെയും ആശാഭംഗങ്ങളായിരുന്നു... തൊഴുകൈക്കുടവുമായ് പൂജിച്ചതൊക്കെയും വ്യര്ത്ഥസ്വപ്നങ്ങളെയായിരുന്നു... വ്യര്ത്ഥസ്വപ്നങ്ങളെയായിരുന്നു... ആയിരുന്നു..... Added by Vijayakrishnan VS on August 26, 2008 sreekovil chumarukal idinju veenu sreedevi vigraham thakarannudanju potti thakarnnoren jeevaabhilaashathin pattada parambil njaan mathramaayi kaalamen manassinte thodiyil nirachathu kadaalasu poovukalaayirunnu jeevitham kai thatti enne vilichathu mohippikkuvaanaayirunnu mohippikkuvaanaayirunnu... aayirunnu... aavesam aathmaavil orukkiyathokkeyum aasabhangangalaayirunnu thozhukai kuduvumaayi poojichathokkeyum vyardha swapnangaleyaayirunnu vyardha swapnangaleyaayirunnu.. aayirunnu... |
Other Songs in this movie
- Nakshathrachoodamanikal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ambalappuzha Krishna
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Thalirodu Thaliridum
- Singer : Karthikeyan | Lyrics : Vayalar | Music : G Devarajan
- Kaayaampoo Varnnante
- Singer : P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan