View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴ്‌വരയിൽ മഞ്ഞു പെയ്തു ...

ചിത്രംമധുരം തിരുമധുരം (1976)
ചലച്ചിത്ര സംവിധാനംഡോ ബാലകൃഷ്ണന്‍
ഗാനരചനരവി വള്ളത്തോള്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി, കൊച്ചിന്‍ ഇബ്രാഹിം

വരികള്‍

Added by jayalakshmi.ravi@gmail.com on January 18, 2010
താഴ്വരയില്‍ മഞ്ഞു പെയ്തൂ....
താരുകള്‍ ഉടയാട അഴിച്ചു വെച്ചൂ..
ശരറാന്തല്‍ വിളക്കിന്റെ തിരിനീട്ടി ഇനിയും
ആരെയെന്‍ രാധിക കാത്തിരിപ്പൂ...
ശരറാന്തല്‍ തിരിയുടെ നര്‍ത്തനം കാണ്‍കെ
ശലഭമാ‍യ് മാനസം തുള്ളിയാ‍ടി
നാഥന്റെ ഹൃദയ തുടിപ്പിന്റെ താളത്തില്‍
ആടാന്‍ കൊതിച്ചു ഞാന്‍ രാധയായ് മാറീ...
താഴ്വരയില്‍ മഞ്ഞു പെയ്തൂ...

ഹിമശൈലതലങ്ങള്‍ പിച്ചകപ്പൂവുള്ള
നര്‍ത്തനമന്ദിരം ആകും
വസന്തം ചന്ദ്രനെ കൈകളിലേന്തുന്ന
സാലഭഞ്ജികയാകും...
സാലഭഞ്ജികയാകും....

താഴ്വരയില്‍ മഞ്ഞു പെയ്തൂ.....

മോഹം നിറങ്ങളാല്‍ കളമെഴുതും
നമ്മള്‍ കരിനീലനാഗങ്ങളാകും
മന്മഥസദന ജാലകച്ചായ്പ്പില്‍
ചന്ദ്രിക നാണിച്ചു നില്‍ക്കും
ചന്ദ്രിക നാണിച്ചു നില്‍ക്കും....

താഴ്വരയില്‍ മഞ്ഞു പെയ്തൂ....


----------------------------------

Added by jayalakshmi.ravi@gmail.com on January 18, 2010
Thaazhvarayil manju peythu.....
thaarukal utayaata azhichu vechu
shararaanthalvilakkinte thirineetti
iniyum aareyen raadhika kaathirippoo
shararaanthal thiriyute narthanam kaanke
shalabhamaay maanasam thulliyaati
naadhante hrudaya thutippinte thalathil
aataan kothichu njaan raadhayaay maari
thaazhvarayil manju peythu....

himashailathalangal pichakapoovulla
narthanamandiram aakum
vasantham chandrane kaikalilethunna
saalabhanjikayaakum
saalabhanjikayaakum...

thaazhvarayil manju peythu....

moham nirangalaal kalamezhuthum
nammal karineela naagangalaakum
manmadhasadana jaalakachaayppil
chandrika naanichu nilkkum...
chandrika naanichu nilkkum...

thaazhvarayil manju peythu.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാശായ കാശെല്ലാം
ആലാപനം : പി ജയചന്ദ്രൻ, കെ പി എ സി ലളിത   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഒരു നോക്കു ദേവി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഓ മൈ ലവ്‌ മൈ ലവ്‌
ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
നടുവൊടിഞ്ഞൊരു മുല്ലാക്ക
ആലാപനം : കെ ജെ യേശുദാസ്, മനോഹരി   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
വേദന വിളിച്ചോതി
ആലാപനം : എസ് ജാനകി   |   രചന : മൂപ്പത്തു രാമചന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍