പഴനിമലക്കോവിലിലെ ...
ചിത്രം | പിക് പോക്കറ്റ് (1976) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Added by devi pillai on August 13, 2008 ഹരഹരോഹരഹര പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര അന്നക്കാവടീ അഗ്നിക്കാവടി അഭിഷേക്കക്കാവടി കാവടി കന്നിക്കാവടി കളഭക്കാവടി കര്‍പ്പൂരക്കാവടി കാവടി വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര പഴനിമലക്കോവിലിലെ...... നീലമയിലേറി വിളയാടിവാവാ വേലെടുത്തുവീരാകളിയാടിവാവാ വെള്ളിമണിപ്പല്ലക്കിലേറിവാവാ വേളിമലവാണരുളും വേലായുധാ വാവാ വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര പഴനിമലക്കോവിലിലെ...... ---------------------------------- Added by devi pillai on August 13, 2008 haraharo harahara...... pazhanimalakkovilile palkkavadi balasubrammanyante peelikkavadi velmuruka haro hara sreemuruka haro hara aarumukha haro hara aadiroopa haro hara annakkavadi agnikkavadi abhishekakkavadi kavadi kannikkavadi kalabhakkavadi karpoorakkavadi kavadi velmuruka harohara sreemuruka harohara palanimalakkovilile..... neelamayileri vilayadivaava veleduthu veera kaliyadivava vellimanippallakkilerivava velimalavanarulum velayudha vava velmuruka harohara sreemuruka harohara palanimalakkovilile..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനുഷ്യപുത്രന്മാരേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കണ്മുനയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സ്വപ്നഹാരമണിഞ്ഞെത്തും
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഭൂമിക്ക് ബര്‍മ്മ വയ്ക്കും
- ആലാപനം : പി ജയചന്ദ്രൻ, പട്ടം സദന്‍ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍