View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aadathin Achumbitha ...

MovieLight House (1976)
Movie DirectorAB Raj
LyricsSreekumaran Thampi
MusicMK Arjunan
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Added by kunjubi33@yahoo.com on August 23, 2009

ആദത്തിന്റെ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുര ദാഹം
ഹവ്വ തന്‍ സിരകളിലഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പ ഗന്ധം...

മാനോടൊത്തു വളര്‍ന്നവളെ
മന്മഥ കഥ അറിയാത്തവളെ
കണ്ടുമുട്ടി കീഴടക്കിയ ഗന്ധര്‍വ
സംഗീതമനുരാഗം.
കാലമാം അനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...

സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ദൈവങ്ങളായ് വളര്‍ന്നവരെ
മോഹന ‍ലോചന പൂവമ്പാല്‍ വീഴ്തിയ
മോഹിനി നര്‍ത്തനമാണനുരാഗം.
കാലത്തിന്നനശ്വര രജാങ്കണത്തില്‍
ജോസഫൈന്‍ നിന്നു ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...ആദത്തിന്റെ...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011

Aadathinte achumbitha mriduladharathil
aadyamaay thulumpiya madhura daaham
Havva than sirakalil agni padarthiya
youvana surabhila pushpa gandham

Maanodothu valarnnavale
Manmadha kadha ariyaathavale
Kandu mutti keezhadakkiya gandharva
samgeethamanuragam
kaalamaam anaswara kavibhavanayil
shaakunthalangal thudarunnu
innum thudarunnu...

Saamrajyangal thakarthavare
Daivangalaay valarnnavare
Mohana lochana poovampaal veezhthiya
mohini narthanamaananuraagam
kaalathin anaswara rajankanathil
Josefine ninnu chirikkunnu
innum chirikkunnu...
(Aadathinte...)
വരികള്‍ ചേര്‍ത്തത്: Ralaraj

ആ ...ആ ...ആ ...

ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുര ദാഹം
ഹവ്വ തന്‍ സിരകളിൽ അഗ്നിപടര്‍ത്തിയ
യൌവ്വന സുരഭീ പുഷ്പഗന്ധം...
അനുരാഗം അതാണനുരാഗം ...
(ആദത്തിൻ ...)

മാനോടൊത്തു വളര്‍ന്നവളേ
മന്മഥ കഥ അറിയാത്തവളേ ...

മാനോടൊത്തു വളര്‍ന്നവളേ
മന്മഥ കഥ അറിയാത്തവളേ
ഗാന്ധർവ്വ കല്ല്യാണ ദീപ്തിയിലാഴ്ത്തിയ
ഗന്ധര്‍വ്വ സംഗീതം അനുരാഗം
കാലമാം അനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...
..............................
(ആദത്തിൻ ...)

സാമ്രാജ്യങ്ങള്‍ തകര്‍ത്തവരേ
ഭൂമിദൈവങ്ങളായ് വളര്‍ന്നവരേ ...

സാമ്രാജ്യങ്ങള്‍ തകര്‍ത്തവരേ
ഭൂമിദൈവങ്ങളായ് വളര്‍ന്നവരേ
മോഹന ‍ലോചന പൂവമ്പാല്‍ വീഴ്ത്തിയ
മോഹിനി നര്‍ത്തനമനുരാഗം
കാലത്തിന്നനശ്വര രാജാങ്കണത്തില്‍
കാമിനിമാരിന്നും ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...
......................................
(ആദത്തിൻ ...)


Other Songs in this movie

Nishaasundari Nilkoo
Singer : P Jayachandran   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Odikko Omanakuttan
Singer : CO Anto, Manoharan   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Sooryakaanthippoo Chirichu
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Malsarikkaan Aarundu
Singer : P Jayachandran, Ambili, CO Anto   |   Lyrics : Sreekumaran Thampi   |   Music : MK Arjunan