Urangoo Onnurangoo ...
Movie | Missi (1976) |
Movie Director | Thoppil Bhasi |
Lyrics | Bichu Thirumala |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai urangoo onnurangoo smaranakal virikkunna talpangalil veenurangoo onnurangoo (urangoo) kaalam kurikkunna thaarattu paattinte eeradikal jeevithangal...(2) ethra raagangalil ethrathaalangalil aalapanam cheythu naamathine athinte sravana sukhangalil muzhuki mayangoo nee sankalpame (urangoo) kaalam varaykkunna chaayapadathinte maathrukakal jeevithangal(2) ethraroopangalil ethra bhaavangalil aalekhanam cheythu naamathine athinte darshanalahariyil muzhuki mayangoo nee vyaamohame (urangoo) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉറങ്ങൂ ഒന്നുറങ്ങൂ... സ്മരണകള്‍ വിരിക്കുന്ന തല്‍പ്പങ്ങളില്‍ വീണുറങ്ങൂ ഒന്നുറങ്ങൂ ഉറങ്ങൂ ഒന്നുറങ്ങൂ......... കാലം കുറിയ്ക്കുന്ന താരാട്ടുപാട്ടിന്റെ ഈരടികള്‍ ... ജീവിതങ്ങള്‍ എത്രരാഗങ്ങളില്‍ എത്രതാളങ്ങളില്‍ ആലാപനം ചെയ്തു നാമതിനെ അതിന്റെ ശ്രവണസുഖങ്ങളില്‍ മുഴുകി മയങ്ങൂ നീ സങ്കല്‍പ്പമേ ഉറങ്ങൂ ഒന്നുറങ്ങൂ......... കാലം വരയ്ക്കുന്ന ഛായാപടത്തിന്റെ മാതൃകകള്‍..ജീവിതങ്ങള്‍ എത്രരൂപങ്ങളില്‍ എത്രഭാവങ്ങളില്‍ ആലേഖനം ചെയ്തു നാമതിനെ അതിന്റെ ദര്‍ശനലഹരിയില്‍ മുഴുകി മയങ്ങൂ നീ വ്യാമോഹമേ ഉറങ്ങൂ ഒന്നുറങ്ങൂ......... |
Other Songs in this movie
- Harivamshaashtami
- Singer : P Madhuri | Lyrics : Bharanikkavu Sivakumar | Music : G Devarajan
- Kunkumasandhya
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Gangaa pravaahathil
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Anuraagam Anuraagam
- Singer : KJ Yesudas | Lyrics : Madhu Alappuzha | Music : G Devarajan