Thottaal Pottum Rasakkudukke ...
Movie | Paarijaatham (1976) |
Movie Director | Baby |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on January 6, 2010 തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ... കിട്ടാനില്ലാത്ത പാരിജാതം.... തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ നീ കിട്ടാനില്ലാത്ത പാരിജാതം... കെട്ടിപ്പിടിച്ചാല്‍ പൊട്ടിവിടരും... വിട്ടാലും തൂമണം പിന്നാലെപോരും.... തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ... രസക്കുടുക്കേ.... ചിലങ്ക കെട്ടിയ നിന്‍ കാലില്‍ കുലുങ്ങിവീഴും താളപ്പൂ മധുരക്കിങ്ങിണി നിന്‍ നാവില്‍....അതില്‍ മയങ്ങിടുന്നു സംഗീതം... നിധധപമ മഗഗരിരിസ രിരിസ രിരിസ രി ധപപമഗ ഗരിരിസസ ധസസ ധസസ സ ചിലങ്ക കെട്ടിയ നിന്‍ കാലില്‍ കുലുങ്ങിവീഴും താളപ്പൂ മധുരക്കിങ്ങിണി നിന്‍ നാവില്‍....അതില്‍ മയങ്ങിടുന്നു സംഗീതം... എന്തുപറഞ്ഞാലും അതു തേന്മഴയല്ലോ... എന്തുപറഞ്ഞാലും അതു തേന്മഴയല്ലോ... തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ... രസക്കുടുക്കേ.... വിളക്കു കത്തും നിന്‍ കണ്ണില്‍ തുളുമ്പിനില്‍പ്പൂ ശൃംഗാരം.... ചിരിക്കും മുന്തിരിത്തേന്‍ മുത്ത്....നിന്റെ ചൊടികള്‍ കുങ്കുമപ്പൂസത്ത്.. നിധധപമ മഗഗരിരിസ രിരിസ രിരിസ രി ധപപമഗ ഗരിരിസസ ധസസ ധസസ സ വിളക്കു കത്തും നിന്‍ കണ്ണില്‍ തുളുമ്പിനില്‍പ്പൂ ശൃംഗാരം.... ചിരിക്കും മുന്തിരിത്തേന്‍ മുത്ത്....നിന്റെ ചൊടികള്‍ കുങ്കുമപ്പൂസത്ത്.. മെല്ലെ നടന്നാലും അതു നടനമാണല്ലോ... മെല്ലെ നടന്നാലും അതു നടനമാണല്ലോ... തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ നീ കിട്ടാനില്ലാത്ത പാരിജാതം... കെട്ടിപ്പിടിച്ചാല്‍ പൊട്ടിവിടരും... വിട്ടാലും തൂമണം പിന്നാലെപോരും.... തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ... രസക്കുടുക്കേ.... ---------------------------------- Added by jayalakshmi.ravi@gmail.com on January 6, 2010 Thottaal pottum rasakkutukke..... kittaanilaatha paarijaatham... thottaal pottum rasakkutukke nee kittaanilaatha paarijaatham... kettippitichaal pottivitarum vittaalum thoomanam pinnaaleporum... thottaal pottum rasakkutukke..... rasakkutukke.... chilanka kettiya nin kaalil kulungiveezhum thaalappoo madhurakingini nin naavil.... athil mayangitunnu sangeetham... nidhadhapama magagaririsa ririsa ririsari dhapapamaga garisasa dhasasa dhasasa sa chilanka kettiya nin kaalil kulungiveezhum thaalappoo madhurakingini nin naavil.... athil mayangitunnu sangeetham enthuparanjaalum athu theinmazhayallo... enthuparanjaalum athu theinmazhayallo... thottaal pottum rasakkutukke..... rasakkutukke.... vilakku kathum nin kannil thulumbinilppoo srungaaram.... chirikkum munthiritheinmuthu..... ninte chotikal kunkumappoosathu nidhadhapama magagaririsa ririsa ririsari dhapapamaga garisasa dhasasa dhasasa sa vilakku kathum nin kannil thulumbinilppoo srungaaram chirikkum munthiritheinmuthu..... ninte chotikal kunkumappoosathu melle natannaalum athu natanamaanallo.. melle natannaalum athu natanamaanallo.. thottaal pottum rasakkutukke nee kittaanilaatha paarijaatham... kettippitichaal pottivitarum vittaalum thoomanam pinnaaleporum... thottaal pottum rasakkutukke..... rasakkutukke.... |
Other Songs in this movie
- Udayadeepika
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Chundil Virinjathu
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Maanam Potti Veenu
- Singer : CO Anto, Jolly Abraham, Vinayan | Lyrics : Sreekumaran Thampi | Music : MK Arjunan