മലര്‍വെണ്ണിലാവോ ...
ചിത്രം | കാമധേനു (1976) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Added by devi pillai on November 4, 2008 മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? തുടിക്കുന്നകണ്ണില്‍ പിടയ്ക്കുന്ന മീനോ തുടുക്കുന്ന ചുണ്ടില്‍ വഴിയുന്ന തേനോ? ലാലാലലാ... ആഹാഹഹാ..... മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? മലര്‍മഴമാറില്‍ ചൊരിയുന്നതാരോ? പുളകങ്ങള്‍ നെഞ്ചില്‍ വിടര്‍ത്തുന്നതാരോ? ലാലാലലാ... ആഹാഹഹാ..... മലര്‍വെണ്ണിലാവോ മധുരക്കിനാവോ മധുമാസരാവോ നീയാരോ? ---------------------------------- Added by devi pillai on November 4, 2008malarvennilavo madhurakkinavo madhumasaravo neeyaaro? malarvennilavo madhurakkinavo madhumasaravo neeyaaro? thudikkunna kannil pitakkuna meeno thudukkunna chundil vazhiyunna theno? lalalalaalaa... aahahaha malarvennilavo madhurakkinavo madhumasaravo neeyaaro? malarmazha maaril choriyunnatharo pulakangal nenchil vidarthunnatharo? lalalalaalaa... aahahaha malarvennilavo madhurakkinavo madhumasaravo neeyaaro? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണൂനീരിനു റ്റാറ്റാ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : യൂസഫലി കേച്ചേരി | സംഗീതം : ശങ്കര്‍ ഗണേഷ്
- പൊന്നാര്യൻ കതിരിട്ടു കസവിട്ടു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ശങ്കര്‍ ഗണേഷ്
- അങ്ങാടി ചുറ്റിവരും
- ആലാപനം : പി സുശീല, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ശങ്കര്‍ ഗണേഷ്