സത്യമെന്നും കുരിശ്ശിൽ ...
ചിത്രം | പഞ്ചാമൃതം (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by parvathy venugopal on November 6, 2009 സത്യമിന്നും കുരിശില്‍ ധര്‍മ്മമിന്നും തടവില്‍ നിത്യമധുരസ്നേഹമിന്നും പഴയ കടങ്കഥയില്‍ (സത്യമിന്നും) പടര്‍ന്നു കത്തും വേദനയില്‍ തിളച്ചു പൊങ്ങും മനസ്സുകള്‍ ഈ എരിതീ അണയ്ക്കുവാന്‍ കണ്ണുനീരിനാകുമോ മണ്ണില്‍ വീണ പൂവിനെ ഞെട്ടില്‍ വീണ്ടും തിരുകുവാന്‍ തെന്നലിനാകുമോ ഓ.. തെന്നലിനാകുമോ (സത്യമിന്നും) അകന്നു പോകും പാതയില്‍ പതറിയോടും നിഴലുകള്‍ ഈ വിരഹം തീര്‍ക്കുവാന്‍ കായല്‍ത്തിരകള്‍ക്കാകുമോ തുഴയൊടിഞ്ഞ തോണിയെ കരയില്‍ വീണ്ടുമേറ്റുവാന്‍ ഓളങ്ങള്‍ക്കാകുമോ ഓ... ഓളങ്ങള്‍ക്കാകുമോ (സത്യമിന്നും) ---------------------------------- Added by Susie on November 12, 2009 sathyaminnum kurisil dharmmaminnum thadavil nithya madhurasnehaminnum pazhaya kadamkadhayil (sathyam) padarnnu kathum vedanayil thilachu pongum manassukal ee erithee anaykkuvaan kannuneerinakumo mannil veena povine njettil veendum thirukuvaan thennalinaakumo ...O... thennalinaakumo (sathyaminnum) akannu pokum paathayil pathariyodum nizhalukal ee viraham theerkkuvaan kaayalthirakalkkaakumo thuzhayodinja thoniye karayil veendum ettuvaan olangalkkaakumo ...O... Olangalkkaakumo (sathyaminnum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശത്തിലെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഹൃദയേശ്വരി നിൻ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കാറ്റിലിളകും
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഈ ജീവിതമെനിക്കു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ