Allithaamara Mizhiyaale ...
Movie | Dweepu (1977) |
Movie Director | Ramu Kariyat |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | P Jayachandran |
Lyrics
Added by devi pillai on December 25, 2009 അല്ലിത്താമര മിഴിയാളേ എന്‍ പുള്ളിപ്പൂങ്കുയില്‍ മൊഴിയാളേ മുത്തേ നിന്നുടെ ചുണ്ടത്താരീ മുന്തിരി വിളയിച്ചു പുത്തന്‍ മുന്തിരി വിളയിച്ചു? കടലിന്‍ നീലിമ മുഴുവനിതെങ്ങനെ കടമിഴിയിതളിലൊതുങ്ങി? നിന്‍ കടമിഴിയിതളിലൊതുങ്ങി? പുതുമഴവില്ലിന്‍ വളരൊളി എങ്ങനെ പൂങ്കവിളിണയിലിണങ്ങി നിന്‍ പൂങ്കവിളിണയിലിണങ്ങി? പാലും തേനും കനിയുന്നു സഖി പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ നിന്‍ പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ അടിമുടി പുളകം വിരിയുന്നു സഖി അരികില്‍ നിന്നെക്കാണുമ്പോള്‍ എന്‍ അരികില്‍ നിന്നെക്കാണുമ്പോള്‍ ---------------------------------- Added by devi pillai on April 23, 2010 allithaamaramizhiyaale en pullippoonkuyil mozhiyaale muthe ninnude chundathaaree munthiri vilayichu puthan munthiri vilayichu? kadalin neelima muzhuvanithengane kadamizhiyithalilothungi? nin kadamizhiyithalilothungi puthumazhavillin valaroliyengane poonkavilinayilinangi nin poonkavilinayilinangi? paalum thenum kaniyunnu sakhi pavizhachundukal vidarumpol nin pavizhachundukal vidarumpol adimudi pulakam viriyunnu sakhi arikil ninnekkaanumpol en arikil ninnekkaanumpol |
Other Songs in this movie
- Kadale Neelakkadale
- Singer : Talat Mahmood | Lyrics : Yusufali Kecheri | Music : MS Baburaj
- Manimeghappallakkil
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : MS Baburaj
- Aaranyaanthara [Bit]
- Singer : Kalanilayam Rajasekharan | Lyrics : Vayalar | Music : MS Baburaj
- Kanneerin Mazhayathum
- Singer : P Susheela | Lyrics : Yusufali Kecheri | Music : MS Baburaj
- Kanneerin Mazhayathum
- Singer : Kalyani Menon | Lyrics : Yusufali Kecheri | Music : MS Baburaj