കാലം മാറും കോലം ...
ചിത്രം | മധുരസ്വപ്നം (1977) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 27, 2009 കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍ രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍ (കാലം മാറും.....) സമയമായില്ലെന്നോതാന്‍..... സമയമായില്ലെന്നോതാന്‍ ഉപഗുപ്തനല്ലല്ലോ ഞാന്‍ ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍... ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍... നാടും മാറും വീടും മാറും നാദം മാറിപ്പോയാല്‍.. നാദം.........മാറിപ്പോയാല്‍.... കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍ രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍... പവന്‍മാല വേണ്ടെന്നോതാന്‍... പവന്‍മാല വേണ്ടെന്നോതാന്‍ പരിത്യാഗിയല്ലല്ലോ ഞാന്‍ നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍ നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍ ഊണും പോകും ഉയിരും പോകും ഈണം മാറിപ്പോയാല്‍ ഈണം....മാറിപ്പോയാല്‍... നിസസസ സരി നിസസസ സരി നിസരി നിസധനിധപ പമഗ മമമമ.....ഗഗഗഗ......രിരിസസ മധധരിധനിരി....മധധരിനിരിധ മധധരിധനിരി മധധരിനിരിധ ധരിരിധനിരി മധനിരിധനിസസ പധനിസ പധനിസ പധനിസ കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍ രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍ (കാലം മാറും....) ---------------------------------- Added by jayalakshmi.ravi@gmail.com on December 27, 2009 Kaalam maarum kolam maarum gaanam maarippoyaal... raagam maarum thaalam maarum bhaavam maarippoyaal... (kaalaam maarum......) samayamaayillennothaan..... samayamaayillennothaan upagupathanallallo njaan... dharmmamorthu karmmam cheyyaan brahmachaariyallallo njaan dharmmamorthu karmmam cheyyaan brahmachaariyallallo njaan naatum maarum veetum maarum naadam maarippoyaal... naadam..... maarippoyaal.... kaalam maarum kolam maarum gaanam maarippoyaal... raagam maarum thaalam maarum bhaavam maarippoyaal... pavanmaala vendennothaan..... pavanmaala vendennothaan parithyaagiyallallo njaan... ninneyorthu raagam paatum ninte gaanagandharvvan njaan ninneyorthu raagam paatum ninte gaanagandharvvan njaan oonum pokum uyirum pokum eenam maarippoyaal.. eenam.....maarippoyaal... nisasasa sari nisasasa sari nisari nisadhanidhapa pamaga mamamama gagagaga ririsasa madhadharidhaniri..... madhadhaniridha madhadharidhaniri madhadhaniridha dhariridhaniri madhaniridhanisasa padhanisa padhanisa padhanisa kaalam maarum kolam maarum gaanam maarippoyaal... raagam maarum thaalam maarum bhaavam maarippoyaal... (kaalam maarum.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താരുണ്യ പുഷ്പവനത്തിൽ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- എനിക്കിപ്പോൾ പാടണം
- ആലാപനം : കോറസ്, ജോളി അബ്രഹാം, എല്‍ ആര്‍ അഞ്ജലി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പിടിച്ചാൽ പുളിങ്കൊമ്പിൽ
- ആലാപനം : അമ്പിളി, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മംഗലപ്പാലതന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മകര മാസ
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- എങ്ങുമെങ്ങും
- ആലാപനം : കൗസല്യ, ശാന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- രാഗം താനം പല്ലവി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍