Manujaabhilaashangal ...
Movie | Nurayum Pathayum (1977) |
Movie Director | JD Thottan |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 മനുജാഭിലാഷങ്ങൾ മനസ്സിന്റെ സ്വപ്നങ്ങൾ മരുഭൂവിലുയരുന്ന മണൽ കോട്ടകൾ വെറും മണൽക്കോട്ടകൾ ഒരു കൊച്ചു കാറ്റ് വന്നാലുലയുന്നൂ അവയൊരു കൊടും കാറ്റടിച്ചാൽ തകരുന്നൂ വിധിക്കിതു വെറുമൊരു വിളയാട്ടം പാവം മനുഷ്യനോ ദു:ഖത്തിൻ കനലാട്ടം (മനുജാ..) കദനവും സുഖവും കിളിമാസൂ കളിക്കുന്ന കളിത്തട്ടിൽ പ്രപഞ്ചത്തിൻ മടിത്തട്ടിൽ ഗ്രീഷ്മത്തിനപ്പുറം വസന്തമല്ലോ കൊടും തമസ്സിന്റെ പിറകിൽ ഉഷസ്സല്ലോ (മനുജാ..) ---------------------------------- Added by Susie on July 4, 2010 manujaabhilaashangal manassinte swapnangal marubhooviluyarunna manalkkottakal - verum manalkkottakal oru kochu kaattu vannaal ulayunnu - ava oru kodum kaattadichu thakarunnu vidhikkithu verumoru vilayaattam - paavam manushyano dukhathin kanalaattam (manujaabhilashangal) kadanavum sukhavum kilimaasu kalikkunna kalithattil prapanchathin madithattil greeshmathinappuram vasanthamallo - kodum thamassinte pirakil ushassallo (manujaabhilaashangal) |
Other Songs in this movie
- Maanathe Venkthinkal
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Urakkathil Chumbichu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Akkareyoru Poomaram
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan