മുന്നോട്ടു മുന്നോട്ടു ...
ചിത്രം | വിഷുക്കണി (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 2, 2009 ഹേയ്....തേവീ... തിരുതേവീ തിരുതേവീ.... തേവീ... തേവീ... നിൻ പൂത്തേരിക്കണ്ടം.... ആളു വരുന്നേ....കാള വരുന്നേ...വരുന്നേ വരുന്നേ....കലപ്പ വരുന്നേ...ഹേയ്.... ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ..... മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്... മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്... ഈ മണ്ണുഴുതു നമ്മൾ... നെൻമണികൾ തൂവും... നാളെ നമ്മൾ പൊന്ന് കൊയ്തീടും.... ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം (ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....) ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഈ ചാലും പൂട്ടി നാം മറുചാലുമുഴുവും.... വായ്ച്ചാലും കോരി നാം പെരുക്കോലും കുത്തും... പെരുക്കോലും കുത്തും... (ഈ ചാലും പൂട്ടി.......) ഹേയ് വിതയ്ക്കുന്ന ചെറുമികൾ മുറുമിങ്കളെല്ലാം നാളെ ചേർന്നേ പാടും.....അരയര....ഒഹോ... ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ..... തുള്ളാട്ടം തുള്ളെട കാളേ..... ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ആദിത്യൻ ചന്തിരൻ കാള രണ്ടും മുമ്പേ... ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ.... തമ്പുരാനും മുമ്പേ.... ആദിത്യൻ ചന്തിരൻ കാള രണ്ടും മുമ്പേ....ഹേയ്... ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ.... തമ്പുരാനും മുമ്പേ.... വലത്തൊന്നുമിടത്തൊന്നും ഇടങ്കേടില്ലൊരുത്തനും... ചേർന്നേ പാടാം.....അരയര....ഒഹോ... ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ..... തുള്ളാട്ടം തുള്ളെട കാളേ..... ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഈ മരമടിച്ചേ ചേറായിവരുന്നേ.... ചേറ്റിൻമേൽ വണങ്ങി നാമൊടയോരെ തൊഴുന്നേ... ഒടയോരെ തൊഴുന്നേ... (ഈ മരമടിച്ചേ......) ഹേയ് ഇനി വിത്തു ചൊരിയണം മുളപൊട്ടി വളരണം ചേർന്നേ പാടാം.....അരയര....ഒഹോ... ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ..... മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്... മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്... ഈ മണ്ണുഴുതു നമ്മൾ... നെൻമണികൾ തൂവും... നാളെ നമ്മൾ പൊന്ന് കൊയ്തീടും.... ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ...... ---------------------------------- Added by jayalakshmi.ravi@gmail.com on December 2, 2009 Hey....Thevi thiruthevi thiruthevi thevi thevi nin pootherikkandam.... aalu varunne... kaala varunne.... varunne varunne..... kalappa varunne.... hey... hey hey hey hey hey hey hey hey hey hey hey hey ehey....munnottu munnottu kaale.... munnil.... thullaattam thulleta kaale... munnil.... thullaattam thulleta kaale maaripeytha mannu..... ehey...manjupeytha mannu......ehey... maanamkaatha mannu..... ehey...maatam pottum mannu.... ehey.... ee mannuzhuthu nammal... nenmanikal thoovum... naale nammal ponnu koytheetum.... oh kaale vegam vegam vegam vegam vegam vegam.... (ehey munnottu munnottu.....) hey hey hey hey hey hey hey hey hey hey hey hey ee chaalum pootti naam maruchaalumuzhuvum... vaaychaalum korinaam perukkolum kuthum.... perukkolum kuthum..... (ee chaalum pootti naam......) hey....vithaykkunna cherumikal muruminkalellaam naale chernne paatum.... arayara.... oho.... ehey....munnottu munnottu kaale.... munniil.... thullaattam thulleta kaale... munnil.... thullaattam thulleta kaale.... hey hey hey hey hey hey hey hey hey hey hey hey aadithyan chandiran kaala randum mumpe... aanandappatathu thamburaanum mumpe... thamburaanum mumpe... aadithyan chandiran kaala randum mumpe... aanandappatathu thamburaanum mumpe...hey thamburaanum mumpe... valathonnumitathonnum idamketilloruthanum... chernne paataam..... arayara.... oho.... ehey....munnottu munnottu kaale.... munnil thullaattam thulleta kaale... munnil.... thullaattam thulleta kaale hey hey hey hey hey hey hey hey hey hey hey hey ee maramatiche cheraayivarunne.... chettinmel vanangi naamotayore thozhunne... odayore thozhunne.... ee maramatiche cheraayivarunne.... chettinmel vanangi naamotayore thozhunne.... odayore thozhunne.... ini vithu choriyanam mulapotti valaranam chernne paataam.... arayara.... oho.... ehey....munnottu munnottu kaale.... munnil thullaattam thulleta kaale... munnil..... thullaattam thulleta kaale maaripeytha mannu..... ehey.... manjupeytha mannu......ehey maanamkaatha mannu..... ehey.....maatam pottum mannu.... ehey ee mannuzhuthu nammal.... nenmanikal thoovum... naale nammal ponnu koytheetum oh kaale vegam vegam vegam vegam vegam vegam heyheyeheyheyheyheyheyeheyheyhey |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നുഷസ്സിൻ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- രാപ്പാടി പാടുന്ന
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- കണ്ണില്‍ പൂവ്
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മലര്‍ക്കൊടി പോലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- പൂവിളി പൂവിളി പൊന്നോണമായി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മലര്‍ക്കൊടി പോലേ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി