കണ്ണില്‍ പൂവ് ...
ചിത്രം | വിഷുക്കണി (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on July 7, 2008Kannil poovu chundil paalu thenu kaattil thoovum kasthoori nin vaakku(2) Manapaalkadal onnu kadayaan manmadhan vannu Ennamrutha kudam nalkum onnu chollu chollu chollu thozhi (kannil) Innolam nee kinaavu kandu dhiva swapna shilpaminnu narthakiyaayi Aa narthanathin ranga pooja innu thudangum ninte rathnangal than neerazhikal thedi pidikkum ponnum poovum ninne thedum neram pinne kulir ninne moodum neram Malar manjathil innavan paadum manmadha gaanam Paadi thalarumee thozhi onnu nillu nillu nillu thozhee Kannil poovu chundil paalu thenu kaatil thoovum kasthoori nin vaakku Poovaari nee archana cheyyaan kovilippol thurannidum dhevan ninnidum Aa nithya thapassinnu tharum puthan varangal Ninte swapna pakshi enne paadum puthan raagangal Ennum nalkaan dhevan munnil nilkkum Ponnum vilakkallo naanam vilkkum Thalir methayil thanka nilavaay veenozhukum nee radhika polinnu thozhi Onnu nillu nillu nillu thozhee Kannil poovu chundil paalu theinu kaatil thoovum kasthoori nin vaakku Manapaal kadal onnu kadayaan manmadhan vannu Ennamrutha kudam nalkum onnu chollu chollu chollu thozhi Kannil poovu chundil paalu theinu kaatil thoovum kasthoori nin vaakku ---------------------------------- Added by jacob.john1@gmail.com on September 14, 2009 കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക് (2) മനപാല്കടല് ഒന്നു കടയാന്‍ മന്മഥന് വന്നു എന്നമൃതകുടം നല്‍കും ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക് ഇന്നോളം നീ കിനാവു കണ്ടു, ദിവാസ്വപ്ന ശില്പ്പമിന്നു നര്‍ത്തകിയായി ആ നര്ത്തനത്തിന് രംഗ പൂജ ഇന്നു തുടങ്ങും നിന്റെ രത്നങ്ങള്‍ തന് നീരാഴികള്‍ തേടീ പിടിക്കും പൊന്നും പൂവും നിന്നെ തേടും നേരം, പിന്നെ കുളിര് നിന്നെ മൂടും നേരം മലര് മഞ്ചത്തില്‍ ഇന്നവന് പാടും മന്മഥഗാനം പാടി തളരുമീ തോഴി ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍, കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക് പൂ വാരീ നീ അര്‍ച്ചന ചെയ്യാന്‍ കോവിലിപ്പോള് തുറന്നിടും ദേവന് നിന്നിടും ആ നിത്യ തപസ്സിന്നുതരും പുത്തന്‍ വരങ്ങള്‍ നിന്റെ സ്വപ്ന പക്ഷി എന്നേ പാടും പുത്തന്‍ രാഗങ്ങള്‍ എന്തും നല്കാന് ദേവന് മുന്നില്‍ നില്ക്കും പൊന്നും വിലയ്ക്കല്ലോ നാണം വില്‍ക്കും തളിര് മെത്തയില്‍ തങ്ക നിലാവായ് വീണൊഴുകും നീ രാധിക പോലിന്നു തോഴി ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക് മനപാല്കടല് ഒന്നു കടയാന്‍ മന്മഥന് വന്നു എന്നമൃതകുടം നല്‍കും ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്‍ കാറ്റില്‍ തൂവും കസ്തൂരി നിന് വാക്ക് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നുഷസ്സിൻ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- രാപ്പാടി പാടുന്ന
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മുന്നോട്ടു മുന്നോട്ടു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മലര്‍ക്കൊടി പോലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- പൂവിളി പൂവിളി പൊന്നോണമായി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി
- മലര്‍ക്കൊടി പോലേ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സലില്‍ ചൗധരി