അല്‍ഫോന്‍സേ അല്‍ഫോന്‍സേ ...
ചിത്രം | അല്‍ഫോന്‍സ (1952) |
ചലച്ചിത്ര സംവിധാനം | ഒ ജെ തോട്ടാന്‍ |
ഗാനരചന | അഭയദേവ്, എന്‍ എക്സ് കുര്യന്‍ |
സംഗീതം | ടി ആര്‍ പാപ്പ |
ആലാപനം |
വരികള്‍
Alphonsa Alphonsa Alphonsa akhila punya thaaram shubhajeevitha aadhaaram (Alphonsa..) Paranaam manavaalanaay nin jeevitha sumahaaram varam upahaaram thiruchevadikkaruleedum (Alphonsa...) Thirunaadhan kaniyenam Alphonsa dhanyayaavaan nalamodee puthiya naade paripoothamaakka venam (Alphonsa..) Santhaapa saagarathil sathatham pedaatheyenne saaramodu kanivaam thiruyaanamekumamme Alphonsa Alphonsa Alphonsa | അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ അഖിലപുണ്യതാരം ശുഭജീവിതആധാരം (അല്‍ഫോന്‍സാ) പരനാം മണവാളനായ് നിന്‍ജ്ജീവിതസുമഹാരം വരം ഉപഹാരം തിരുച്ചേവടിക്കരുളീടും (അല്‍ഫോന്‍സാ) തിരുനാഥന്‍ കനിയേണം അല്‍ഫോന്‍സ ധന്യയാവാന്‍ നലമോടീപുതിയനാടെ പരിപൂതമാക്കവേണം (അല്‍ഫോന്‍സാ) സന്താപസാഗരത്തില്‍ സതതംപെടാതെയെന്നെ സാരമോടു കനിവാം തിരുയാനമേകുമമ്മേ അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനസവീണ
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : ടി ആര്‍ പാപ്പ
- വരുമോ വരുമോ
- ആലാപനം : എ പി കോമള, മോത്തി | രചന : എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- ആദിത്യപ്രഭപോല്‍
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- കനിയൂ ദയാനിധേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- നന്മ നിറഞ്ഞോരമ്മേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- പ്രേമജീവിത മലര്‍വാടി
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- ഭാവജീവികള്‍ക്കാശ്വാസ
- ആലാപനം : നാഗയ്യ | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- അല്ലലമല്ലിന്റെ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- താരമാറും ആറും ചേര്‍ന്ന
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- കേള്‍ക്കുക നീ
- ആലാപനം : ജോസ് പ്രകാശ് | രചന : എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ