Sharathkaala Sindhoorameghangale ...
Movie | Angeekaaram (1977) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical sharatkaala sindoora meghangale shringaara sallaapa samayangale pranayiniyaamen praneswariye prasaadamukhiyaakko...prasannavathiyaakkoo (sharatkaala) sugandhavallikal ilakunna kattil sumarani viriyunna karayil ivalude thaarunyam thazhukumbol aathmaavil ithuvare ariyaatha chalanam manasse ilam manasse ninnil mayangunna rathi devanalle njaan (sharatkaala) maranda munthiri pozhiyunna vaniyil mayilpeeli kozhiyunna vazhiyil ivalude laavanyam nukarumbolennullil alayunnu niramulla shalabham manasse ilam manasse ennil nirayunna rathibhaavamalle nee (sharatkaala) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ശരത്കാല സിന്ദൂര മേഘങ്ങളേ ശൃംഗാരസല്ലാപ സമയങ്ങളേ പ്രണയിനിയാമെന്‍ പ്രാണേശ്വരിയെ പ്രസാദമുഖിയാക്കൂ -പ്രസന്നവതിയാക്കൂ (ശരത്കാല) സുഗന്ധവല്ലികള്‍ ഇളകുന്ന കാറ്റില്‍ സുമറാണി വിരിയുന്ന കരയില്‍ ഇവളുടെ താരുണ്യം തഴുകുമ്പോളാത്മാവില്‍ ഇതുവരെയറിയാത്ത ചലനം മനസ്സേ ഇളം മനസ്സേ നിന്നില്‍ മയങ്ങുന്ന രതിദേവനല്ലേ ഞാന്‍ (ശരത്കാല) മരന്ദമുന്തിരി പൊഴിയുന്ന വനിയില്‍ മയില്‍പ്പീലി കൊഴിയുന്ന വഴിയില്‍ ഇവളുടെ ലാവണ്യം നുകരുമ്പോളെന്നുള്ളില്‍ അലയുന്നു നിറമുള്ള ശലഭം മനസ്സേ ഇളം മനസ്സേ എന്നില്‍ നിറയുന്ന രതിഭാവമല്ലേ നീ (ശരത്കാല) |
Other Songs in this movie
- Karpoorathulasippanthal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Neelajalaashayathil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Shishiramaasa Sandhyayile
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Neelajalaashayathil
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer