View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീർ പൂവിനു ...

ചിത്രംമനസ്സൊരു മയില്‍ (1977)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on February 24, 2011

പനിനീർപ്പൂവിനു മോഹം നിൻ
ചൊടികളിൽ ഇതളായ് വിടരാൻ
മൃദുലേ, ആത്മദാഹം
മധുകണമായതിലലിയാൻ
(പനിനീർപ്പൂവിനു....)

പൌർണ്ണമിരാവിനു മോഹം നിൻ
മിഴികളിൽ നീലിമയാകാൻ
(പൌർണ്ണമിരാവിനു.....)
അതിലെ പകൽക്കിനാവാകാൻ
കവിതേ, അഭിനിവേശം

കുസൃതിക്കാറ്റിനു മോഹം നിൻ
മേനിയിൽ കുളിരല ചൊരിയാൻ
(കുസൃതിക്കാറ്റിനു.....)
അതിലെ വികാരമലരുകളാകാൻ
അഴകേ, അഭിനിവേശം
(പനിനീർപ്പൂവിനു....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 24, 2011

Panineerppoovinu moham nin
chodikaili ithalaay vidaraan
mrudule, aathmadaaham
madhukanamaayathilaliyaan
(panineerppoovinu....)

pournnamiraavinu moham nin
mizhikalil neelimayaakaan
(pournnamiraavinu.....)
athile pakalkkinaavaakaan
kavithe, abhinivesham
(panineerppoovinu....)

kusruthikkaattinu moham nin
meniyil kulirala choriyaan
(kusruthikkaattinu.....)
athile vikaaramalarukalaakaan
azhake, abhinivesham
(panineerppoovinu....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തു കാത്തു
ആലാപനം : ലത രാജു   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഹംസേ സുൻലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
മാനത്തൊരാറാട്ടം
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍