View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യ തൻ അമ്പലത്തിൽ ...

ചിത്രംഅഭിനിവേശം (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍


Added by jacob.john1@gmail.com on June 24, 2009
സന്ധ്യതന്‍ അമ്പലത്തില്‍
കുങ്കുമ പൂത്തറയില്‍
ചന്ദന കാപ്പു ചാര്‍ത്തി
അമ്പിളീ ദേവിയായി
താരകള്‍ ആരതിയായി
സന്ധ്യതന്‍ അമ്പലത്തില്‍

ആ...ആ....ആ...
ആ...ആ....ആ....
ലലലാ ലലലാ ലലലാ ലാലാ
ലലലാ ലലലാ ലാലാ ലാ ലാ

മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്‍
എന്റെ മനസ്സു വീണയാകവേ
പ്രണയ ഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യതന്‍ അമ്പലത്തില്‍

ആഹാഹഹാ ..ആഹാ ആഹാ ആഹാ
ആഹാഹഹാ...ആഹാ ആഹാ ആഹാ

മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തി ഉറങ്ങും നിന്റെ
ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ
ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യതന്‍ അമ്പലത്തില്‍
കുങ്കുമ പൂത്തറയില്‍
ചന്ദന കാപ്പു ചാര്‍ത്തി
അമ്പിളീ ദേവിയായി
താരകള്‍ ആരതിയായി
സന്ധ്യതന്‍ അമ്പലത്തില്‍

----------------------------------

Added by jayalakshmi.ravi@gmail.com on March 7, 2011

Sandhyathannambalathil
kunkumappootharayil
chandanakkaappu chaarthi
ambili deviyaayi
thaarakalaarathiyaay
sandhyathannambalathil

aa...aa...aa...
aa...aa....aa...
lalalaa lalalaa lalalaa laalaa
lalalaa lalalaa laalaa laa laa
maaghamukil maalikakal vannuthozhuthu
raagamadhuraanjalikal veenuthozhuthu
tharangagangayaadumente
manassu veenayaakave
pranayagaanadevathe nin
hrudayavaathil thedi njaan
sandhyathannambalathil

aa...aa.....
aahaa aa aa aa.....

maalikayil ninte nizhal kandu sakhee njaan
paadasaram paadumennu kaathu sakhee njaan
(maalikayil.....)
chilanka chaariyurangum ninte
jaalakatheyunarthuvaan
(chilanka....)
kadanathaalam pookkumente
gaanam thennalaakki njaan
(sandhyathannambalathil......)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരിക്കലോമന പൊന്നാറ്റിന്നക്കരെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
മരീചികേ മരീചികേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
പാടു ഹൃദയമേ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ദൂരെയായ് നിന്നിടുന്നൊരു
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ദൂരെയായ് നിന്നിടുന്നൊരു (ശോകം)
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
സന്ധ്യതൻ അമ്പലത്തിൽ (ബിറ്റ്
ആലാപനം :   |   രചന :   |   സംഗീതം :