മുരളീലോല ഗോപാലാ ...
ചിത്രം | വീട് ഒരു സ്വർഗ്ഗം (1977) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by devi pillai on December 31, 2008 മുരളീലോലാ ഗോപാലാ മുരഹരബാലാ ഗോപാലാ മംഗളശീലാ ഗോപാലാ മഞ്ജുകപോലാ ഗോപാലാ ഉള്ളുരുകുമ്പോള്‍ ജീവിതമാകെ പൊള്ളും തീമഴ പെയ്യുമ്പോള്‍ ഗോവര്‍ദ്ധനഗിരി ചൂടിത്തരുമോ ഗോകുലപാലാ ഗോവിന്ദാ ഗോകുലപാലാ ഗോവിന്ദാ.... ഉദരനിമിത്തം ബഹുകൃതവേഷം ഉലകിതിലെങ്ങും പടരുമ്പോള്‍ കംസവിനാശന വീണ്ടും വരുനീ കലിയുഗ കര്‍ണ്ണാ കാര്‍വര്‍ണ്ണാ കലിയുഗകര്‍ണ്ണാ കാര്‍വര്‍ണ്ണാ ---------------------------------- Added by devi pillai on December 31, 2008 muraleelola gopaala muraharabaala gopala mangalasheela gopala manjukapola gopala uLLurukumpol jeevithamaake pollum theemazha peyyumpol govardhanakuda choodiththarumo gokulapala govinda gokulapala govinda? udaranimitham bahukrithavesham ulakithilengum padarumpol kamsavinashana veendum varunee kaliyuga karnna karvarnna kaliyuga kanna karvarnna |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെളുത്ത വാവിന്റെ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ബ്രാഹ്മ മുഹൂർത്തമുണർന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ദേവി ജ്യോതിർമയി
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വെളുത്ത വാവിന്റെ
- ആലാപനം : ലത രാജു | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ