View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വർണ്ണത്തിനെന്തിനു ...

ചിത്രംനിറകുടം (1977)
ചലച്ചിത്ര സംവിധാനംഎ ഭീം സിങ്ങ്
ഗാനരചനബിച്ചു തിരുമല
സംഗീതംജയ വിജയ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

swarnathinenthinu charugandham ?
rajahamsangalkkenthinu panchavarnam?
karalum karalum kuliraniyumpol
kadhayano angabhangam ninnangabhangam?
(swarnathinenthinu...)


hridayangalil malar pookkumee
madhuvoorumanuraaga shubharathriyil
puthuvediyil padamoonnuvan
ininammalkkorupole pankillayo ? njan sakhiyallayo?
(swarnathinenthinu...)

maniyaraniradeepa mizhinaalame enne
mangalyamaniyicha soubhagyame
udalpathi njan ninte uyirpathi njan(2)
agathiyam ivalkkennum avatharam nee
(swarnathinenthinu...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സ്വര്‍ണ്ണത്തിനെന്തിനു ചാരുഗന്ധം?
രാജഹംസങ്ങള്‍ക്കെന്തിനു പഞ്ചവര്‍ണ്ണം?
കരളും കരളും കുളിരണിയുമ്പോള്‍ (2)
കഥയാണോ... അംഗഭംഗം നിന്നംഗഭംഗം?
(സ്വര്‍ണ്ണത്തിനെന്തിനു...)

ഹൃദയങ്ങളില്‍ മലര്‍പൂക്കുമീ
മധുവൂറുമനുരാഗ ശുഭരാത്രിയില്‍
പുതുവേദിയില്‍ പദമൂന്നൂവാന്‍
ഇനിനമ്മള്‍ക്കൊരുപോലെ പങ്കില്ലയൊ,
ഞാന്‍സഖിയല്ലയൊ?
(സ്വര്‍ണ്ണത്തിനെന്തിനു...)

മണിയറനിറദീപ മിഴിനാളമേ
എന്നെ മാംഗല്യമണിയിച്ച സൌഭാഗ്യമേ
ഉടല്‍ പാതിഞാന്‍ നിന്റെ ഉയിര്‍പാതി ഞാന്‍
അഗതിയാമിവള്‍ക്കെന്നും അവതാരം നീ...
(സ്വര്‍ണ്ണത്തിനെന്തിനു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്ര ദീപങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ജീവിതമെന്നൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ചിങ്ങവനത്താഴത്തെ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
മണ്ണിനെ പങ്കിടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ