Sahasra Kamaladalangal ...
Movie | Sangamam (1977) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on November 25, 2009 സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം ആത്മാവിലതു വാരി ചൂടിയ കവികൾ അനുരാഗമെന്നതിനു പേരിട്ടു... ആത്മാവിലതു വാരി ചൂടിയ കവികൾ അനുരാഗമെന്നതിനു പേരിട്ടു... ഞാനതിൻ പരാഗമായ്..... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സുവർണ്ണസൌന്ദര്യം.... വൃന്ദാവനത്തിലെ യുവമിഥുനങ്ങളിൽ പിന്നീടതഷ്ടപദിഗാനമായി.. കണ്വാശ്രമത്തിലെ കാമുകീകാമുകരിൽ ഗന്ധർവ്വശൃംഗാരകവിതയായി... ഇന്നു ഞാനതിനടിമയായി.... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സുവർണ്ണസൌന്ദര്യം.... ചന്ദ്രമദക്കുളിർ മാനസങ്ങളിലതു പൂന്തേനൊഴുകും വികാരമായി... പ്രാണഹർഷങ്ങളിൽ കുളിർമഞ്ഞു പെയ്യും ആപാദമധുരാനുഭൂതിയായി.... ഞാനതിന്റെ തടവിലായി.... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സുവർണ്ണസൌന്ദര്യം..... ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 Sahasrakamaladalangal vitarthum suvarnnasoundaryam..... sahasrakamaladalangal vitarthum suvarnnasoundaryam..... aathmaavilathu vaari chootiya kavikal anuraagamennathinu perittu... aathmaavilathu vaari chootiya kavikal anuraagamennathinu perittu... njaanathin paaraagamaay..... sahasrakamaladalangal vitarthum suvarnnasoundaryam..... suvarnnasoundaryam..... vrundaavanathile yuvamidhunangalil pinnetathashtapadigaanamaayi.... kanvaashramile kamukeekaamukaril gandarvasrungaarakavithayaayi.... innu njaanathinatimayaayi.... sahasrakamaladalangal vitarthum suvarnnasoundaryam..... suvarnnasoundaryam..... chadramadakkulir maanasangalilathu poonthenozhukum vikaaramaayi.... praanaharshagalil kulirmanju peyyum aapaadamadhuraanubhoothiyaayi.... njaanathinte thatavilaayi.... sahasrakamaladalangal vitarthum suvarnnasoundaryam..... suvarnnasoundaryam..... |
Other Songs in this movie
- Chumbanathil
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Swargavaathilambalathil
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Manmadha Gandharva
- Singer : KJ Yesudas, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Aadikaviyude
- Singer : KJ Yesudas, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Seethadevi Sreedevi
- Singer : P Jayachandran, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan