Itha Itha Ivide Vare ...
Movie | Itha Ivide Vare (1977) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Ithaa ithaa ivide vare ee yugasankramasandya vare parivarthanathinte paatha vare parinaama saagaraseema vare ithaa ithaa ivide vare oru navasandeshamezhuthicherkkaan omal pulariyananju puthuppoovukalaal bhoomideviykku pulakam poothuvidarnnu pulakam poothuvidarnnu poothuvidarnnu ithaa ithaa ivide vare oru navasundarageethamuthirkkaan onakkilikalunarnnu mohana nakshathraveedhiyiloode moham paarinadannu moham paarinadannu paarinadannu (ithaa ithaa.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇതാ ഇതാ ഇവിടെവരെ ഈ യുഗസംക്രമ സന്ധ്യ വരെ പരിവര്‍ത്തനത്തിന്റെ പാത വരെ പരിണാമസാഗര സീമവരെ ഇത ഇതാ ഇവിടെ വരെ ഒരുനവസന്ദേശമെഴുതിച്ചേര്‍ക്കാന്‍ ഓമല്‍ പുലരിയണഞ്ഞു പുതുപൂവുകളാല്‍ ഭൂമിദേവിയ്ക്ക് പുളകം പൂത്തു വിടര്‍ന്നു പുളകം പൂത്തു വിടര്‍ന്നു പൂത്തുവിടര്‍ന്നു ഇതാ ഇതാ ഇവിടെവരെ.... ഒരുനവസുന്ദരഗീതമുതിര്‍ക്കാന്‍ ഓണക്കിളികളുണര്‍ന്നൂ മോഹനനക്ഷത്ര വീഥിയിലൂടെ മോഹം പാറിനടന്നൂ മോഹം പാറിനടന്നൂ പാറിനടന്നൂ ഇതാ ഇതാ ഇവിടെവരെ |
Other Songs in this movie
- Vennayo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Raasaleela
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Entho Etho
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Naadodippaattinte
- Singer : P Jayachandran, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan