Manasse Neeyoru ...
Movie | Aa Nimisham (1977) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by devi pillai on December 13, 2008 മനസ്സേ... മനസ്സേ നീയൊരു മാന്ത്രികനോ? ചിലപ്പോള്‍ നീയൊരു സ്വര്‍ഗ്ഗം തീര്‍ക്കും ചിലപ്പോള്‍ നീ തന്നെ നരകവും തീര്‍ക്കും മനസ്സേ നീയൊരു മാന്ത്രികനോ? ഒരുനിമിഷം നീ മാലാഖയാകും മറുനിമിഷം നീ ചെകുത്താനാകും തീയായ് നീറും ജലമായ് മാറും തിരിയായ് തെളിയും ഇരുളായ് മറയും മറുകരകാണാത്ത സമുദ്രം മറുപടിയില്ലാത്ത ചോദ്യം മനസ്സേ നീയൊരു മാന്ത്രികനോ? ഒരുനിമിഷം നീ പൂച്ചെടിയാകും മറുനിമിഷം നീ മുള്‍ച്ചെടിയാകും രാവായുറങ്ങും പകലായുണരും പൂവായ് വിരിയും കായായ് കൊഴിയും അറിയപ്പെടാത്തൊരു രഹസ്യം അല്‍ഭുതമായാ വിലാസം മനസ്സേ നീയൊരു മാന്ത്രികനോ? Added by devi pillai on December 13, 2008 Manasse... manasse neeyoru maanthrikano Chilappol neeyoru swargam theerkkum Chilappol nee thanne narakavum theerkkum (manasse) Oru nimisham nee malaakhayaakum Maru nimisham nee chekuthaanaakum Theeyaay neerum jalamaay maarum Thiriyaay theliyum irulaay marayum Maru kara kanaatha samudram Marupadiyillaatha chodyam (manasse) Oru nimisham nee poochediyaakum Maru nimisham nee mulchediyaakum Ravaay urangum pakalaay unarum Poovaay viriyum kayaay pozhiyum Ariyapedaathoru rahassyam Albhutha maayaa vilaasam (manasse) |
Other Songs in this movie
- Ayalathe Janalil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Chaayam Thecha
- Singer : KJ Yesudas, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Malare Maathalamalare
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Paarilirangiya
- Singer : P Jayachandran, P Madhuri, Shakeela Balakrishnan | Lyrics : Yusufali Kecheri | Music : G Devarajan