Sandhyayinnum Pulariye Thedi ...
Movie | Sneham (1977) |
Movie Director | A Bheem Singh |
Lyrics | Sreekumaran Thampi |
Music | Jaya Vijaya |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 സന്ധ്യയിന്നും പുലരിയെ തേടി എന്തിനോ കരയുന്നൂ.. എന്തിനോ കരയുന്നൂ.. ഒരിക്കലും കാണാനാവില്ലെന്നറിഞ്ഞൂ ഓരോ ദിവസവും തിരയുന്നൂ.. ഓരോ ദിവസവും തിരയുന്നൂ (സന്ധ്യയിന്നും പുലരിയെ തേടി ...) നിന്റെ താള ചെപ്പിനേത്തേടി എന്റെ ഗാനവും കരയുന്നു ശ്രുതി തെറ്റുന്നൂ.. സ്വരമിടറുന്നൂ.. പദങ്ങള്‍ പടിതെറ്റി ചിതറുന്നൂ.. മറന്നേക്കൂ... മറന്നേക്കൂ... മറന്നേക്കൂ ഈ അപശ്രുതിയേ.. മാളികയേറിയ മണിവീണേ.. നിന്റെ പൊയ്ക്കാലൊച്ചകള്‍ കേട്ടെന്‍ എന്നെ കാറ്റോ കളിയാക്കീ വഴികാട്ടുന്നൂ.. മിഴി തുളുമ്പുന്നൂ.. ഇരുളിലൊരലയായ് ഞാനൊഴുകുന്നൂ മറന്നേക്കൂ... മറന്നേക്കൂ... മറന്നേക്കൂ ഈ നിഴലിനെ നീ മാനത്തു പൊങ്ങിയ മതിലേഖേ (സന്ധ്യയിന്നും പുലരിയെ തേടി ...) ---------------------------------- Added by devi pillai on November 21, 2010 sandhyayiniyum pulariye thedi enthino karayunnoo enthino karayunnoo orikkalum kaanaanaavillennarinju orodivasavum karayunnu orodivasavum karayunnu ninte thaalacheppine thedi ente gaanavum karayunnu sruthi thettunnu swaramidarunnu padangal padithetti chitharunnu marannekku marannekku marannekku ee apasruthiye maalikayeriya maniveene ninte poykkaalochakal ketten enne kaatto kaliyaakki vazhikaattunnu mizhi thulumbunnu iruliloralayaay njanozhukunnu marannekku marannekku marannekku ee nizhaline nee maanathu pongiya mathilekhe |
Other Songs in this movie
- Kaliyum Chiriyum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Jaya Vijaya
- Eenam Paadithalarnnallo
- Singer : Jolly Abraham | Lyrics : Sreekumaran Thampi | Music : Jaya Vijaya
- Pakalkkili
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Jaya Vijaya
- Swarnam Paakiya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Jaya Vijaya