Manassupole Jeevitham ...
Movie | Hridayame Saakshi (1977) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai manassupole jeevitham malarupole narumanam hridayadeepam prabhachorinjaal kudumbavum devaalayam manassupole jeevitham aa.......... gagaga mamama papapa dhadhadha nipadhani sasasa ninini papaga thyaaganayanam thurannirunnal bhuvanamoru punyaasramam sevanathil muzhukidumpol jeevitham sukhasheethalam aakelabhikkum aranaazhikayil thanichunilkkaan samayamevide? thanichunilkkaan samayamevide? manassupole jeevitham.... thakida thadhimithaka thajjanu thadhimithaka thaathai thaathai thadhimi thajjanu thaka sarigamapadhani... rigamapadhanisa... sanidhapadhapama... dhapamapagarisa.... snehalathayil poovirinjal santhishalabham paadidum chirichukonde kozhiyum pookkal enikku nalki darshanam aakelabhikkum aranaazhikayil karanjutheerkkan samayamevide? karanjutheerkkan samayamevide? laalalalalalala......... manassupole jeevitham...... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സുപോലെ ജീവിതം മലരുപോലെ നറുമണം ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍ കുടുംബവും ദേവാലയം മനസ്സുപോലെ ജീവിതം ആ........ ഗഗഗ മമമ പപപ ധധധ നി പധനി സസസ നിനിനി പപഗ ത്യാഗനയനം തുറന്നിരുന്നാല്‍ ഭുവനമൊരു പുണ്യാശ്രമം സേവനത്തില്‍ മുഴുകിടുമ്പോള്‍ ജീവിതം സുഖശീതളം ആകേ ലഭിയ്ക്കും അരനാഴികയില്‍ തനിച്ചുനില്‍ക്കാന്‍ സമയമെവിടെ? തനിച്ചുനില്‍ക്കാന്‍ സമയമെവിടെ? മനസ്സുപോലെ ജീവിതം........ തകിട തധിമിതക തജ്ജണു തധിമിതക താതൈ താതൈ തധിമി തജ്ജണു തക സരിഗമപധനി... രിഗമപധനിസ... സനിധപധപമ... ധപമപഗരിസ... സ്നേഹലതയില്‍ പൂവിരിഞ്ഞാല്‍ ശാന്തിശലഭം പാടിടും ചിരിച്ചുകൊണ്ടേ കൊഴിയും പൂക്കള്‍ എനിക്കുനല്‍കീ ദര്‍ശനം ആകേലഭിയ്ക്കും അരനാഴികയില്‍ കരഞ്ഞുതീര്‍ക്കാന്‍ സമയമെവിടെ? കരഞ്ഞുതീര്‍ക്കാന്‍ സമയമെവിടെ? ലലലലലാ.......... മനസ്സുപോലെ ജീവിതം മലരുപോലെ നറുമണം ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍ കുടുംബവും ദേവാലയം |
Other Songs in this movie
- Vasanthame Nee Vannu
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Viswanathan
- Manassillengil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Pirinju Povukayo
- Singer : Ambili, Chorus, Saibaba | Lyrics : Sreekumaran Thampi | Music : MS Viswanathan
- Ezhu Nirangalilethu Manoharam
- Singer : Ambili, KP Brahmanandan | Lyrics : Sreekumaran Thampi | Music : MS Viswanathan