Vellachaattam ...
Movie | Chakravarthini (1977) |
Movie Director | Charles Ayyampilly |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri, B Vasantha |
Lyrics
Added by venu on October 8, 2009 വെള്ളച്ചാട്ടം - ആയിരമായിരം ചിറകുകളുള്ളൊരു വെള്ളച്ചാട്ടം വെള്ളാരം കുന്നിന്റെഅണപൊട്ടി ഒഴുകുന്നൊരാവേശം (വെള്ളച്ചാട്ടം) മല്ലിയംകുന്നിന്റെ തോളുരുമ്മിനിന്നു മാര്‍ മുണ്ടു പിഴിയുന്ന മുകിലേ സായാഹ്നസൂര്യന്റെ സുവര്‍ണ്ണാംഗുലികളാല്‍ സൌന്ദര്യക്കുറിതൊട്ട കാര്‍മുകിലേ നിന്നില്‍ നിന്നൊഴുകുമീ ജലധാരകളില്‍ നീന്തിത്തുടിക്കും കന്യകമാര്‍ക്കെല്ലാം നിത്യയൌവ്വനം - നിത്യയൌവ്വനം (വെള്ളച്ചാട്ടം) താമരപ്പൊക്കിളിന്‍ താഴെവെച്ചുടുത്തൊരു പാവാട പറക്കുന്ന കാറ്റില്‍ താഴ്വരമെത്തയില്‍ ഉറക്കച്ചടവുമായ് തിരിയുന്ന മറിയുന്ന കാട്ടരുവീ നിന്നിലേക്കൊഴുകുമീ ജലധാരകളില്‍ നീന്തിത്തുടിക്കും കാമുകര്‍ക്കെല്ലാം നിത്യയൌവ്വനം - നിത്യയൌവ്വനം (വെള്ളച്ചാട്ടം) ---------------------------------- Added by Susie on May 18, 2010 vellachaattam.... aayiramaayiram chirakukalulloru vellachaattam vellaaram kunninte anapotti ozhukunnoraavesham (ellachaattam) malliyam kunninte tholurummi ninnu maarmundu pizhiyunna mukile saayaanna sooryante suwarnnaangulikalaal soundaryakkuri thotta kaarmukile ninnil ninnozhukumee jaladhaarakalil neenthithudikkum kanyakamaarkkellaam nithya youvanam...nithya youvanam (vellachaattam) thaamarappokkilin thaazhevechuduthoru paavaada parakkunna kaattil thaazhvara methayil urakkachadavumaay thiriyunna mariyunna kaattaruvee ninnilekkozhukumee jaladhaarakalil neenthithudikkum kanyakamaarkkellaam nithya youvanam...nithya youvanam (vellachaattam) |
Other Songs in this movie
- Swapnathin Lakshadweepile
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Arayannappidayude
- Singer : P Jayachandran, KP Brahmanandan | Lyrics : Bharanikkavu Sivakumar | Music : G Devarajan
- Anganeyangane
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Premavallabhan Thoduthuvittoru
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan