Enthe Chandran ...
Movie | Shyamalachechi (1965) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai enthe chandranurangathu enthe thaaramurangaathu paalazhikkuli theeraanjitto pattukidakka virikkanjitto? enthe chandranurangathu enthe thaaramurangaathu? raakkiliyenthe paadaathu? raagathin maadhuri thookaathu? odakkuzhal sruthi cheranjitto? maaraneppatti kinaavukanditto? enthe chandranurangathu enthe thaaramurangaathu mm..... poomaaranenthe poraathu? poonthennalenthe thullaathu? kaalil kingini kettanjitto? kaattile pichakam pookkanjitto? enthe chandranurangathu enthe thaaramurangaathu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു? പാലാഴിക്കുളി തീരാഞ്ഞിട്ടോ, പട്ടുകിടക്കവിരിക്കാഞ്ഞിട്ടോ? എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു? രാക്കിളിയെന്തേ പാടാത്തൂ, രാഗത്തിന്‍ മാധുരി തൂകാത്തൂ? ഓടക്കുഴല്‍ ശ്രുതിചേരാഞ്ഞിട്ടോ മാരനെപ്പറ്റി കിനാവുകണ്ടിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു? മ്..... പൂമാരനെന്തേ പോരാത്തു? പൂന്തെന്നലെന്തേ തുള്ളാത്തു? കാലില്‍ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ? എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു? |
Other Songs in this movie
- Kanakakkinaavinte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Kannupotthikkali
- Singer : AP Komala | Lyrics : P Bhaskaran | Music : K Raghavan
- Ennathu Kettu
- Singer : P Leela | Lyrics : Thunchathezhuthachan | Music : K Raghavan
- Kaithozhaam Kanna
- Singer : P Leela, AP Komala | Lyrics : P Bhaskaran | Music : K Raghavan
- Kaanumbolingane
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Kandaalaarkum
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Pettavalanne
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan