പാലാഴിത്തിര ...
ചിത്രം | സൂര്യകാന്തി (1977) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | ജയ വിജയ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by jayalakshmi.ravi@gmail.com on July 15, 2010 പാലാഴിത്തിരമേലെ നീരാടിയെത്തുന്ന വാർതിങ്കളരയന്നമേ പവിഴാധരങ്ങളാലമൃതം പൊഴിക്കുമ്പോൾ ഒരു തുള്ളി തന്നീടുമോ പാലാഴിത്തിരമേലെ നീരാടിയെത്തുന്ന വാർതിങ്കളരയന്നമേ മുടിയിൽ ചൂടുവാൻ കോർത്തൊരു മാല്യത്തിൻ മണിമുത്തെനിക്കേകുമോ തിരുനെറ്റിയിൽ നീ ചാർത്താനൊരുക്കിയ കളഭം നൽകീടുമോ കളഭം നൽകീടുമോ.... പാലാഴിത്തിരമേലെ നീരാടിയെത്തുന്ന വാർതിങ്കളരയന്നമേ താരാപഥം താണ്ടി താഴത്തെ ഭൂമിയിൽ ആരോമലേ പോരുമോ ദാഹിക്കുമെൻ ഭിക്ഷാപാത്രം നിറയ്ക്കുമോ സ്നേഹം പകർന്നീടുമോ സ്നേഹം പകർന്നീടുമോ (പാലാഴിത്തിരമേലെ....) ആഹാഹാ..ആ...ആഹാഹാ... ---------------------------------- Added by jayalakshmi.ravi@gmail.com on July 15, 2010 Paalaazhithiramele neeraadiyethunna vaarthinkalarayanname pavizhaadharangalaalamrutham pozhikkumbol oru thulli thanneedumo paalaazhithiramele neeraadiyethunna vaarthinkalarayanname mudiyil chooduvaan korthoru maalyathin manimuthenikkekumo thirunettiyil nee chaarthaanorukkiya kalabham nalkeedumo kalabham nalkeedumo.... paalaazhithiramele neeraadiyethunna vaarthinkalarayanname thaaraapadham thaandi thaazhathe bhoomiyil aaromale porumo daahikkumen bhikshaapaathram niraykkumo sneham pakarnneedumo sneham pakarnneedumo... (paalaazhithiramele....) aahaahaa...aa....aahaahaa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശിലായുഗം മുതൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജയ വിജയ
- കരയെ നോക്കി
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജയ വിജയ
- മാനത്താരെ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ഡോ പവിത്രന്‍ | സംഗീതം : ജയ വിജയ