View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഊഞ്ഞാല്‍ ...

ചിത്രംഊഞ്ഞാല്‍ (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, പി മാധുരി, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

oonjaal oonjaal
oonjaaloonjaaloonjaal
valliyoonjaal chilliyoonjaal
thaliroonjaal kuliroonjaal maniyoonjaal...

aakaashavallikonde
aayiram ponnoonjaal
aadichennaaraaraa pooparikkum
aakaasha chembaneer pooparikkum...

aalolamaadunnunde
aathiraapponnoonjaal
aadichennaaraaraa kaa parikkum
aadithya chembazhukkaa parikkum ...
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഊഞ്ഞാൽ... ഊഞ്ഞാൽ...
ഊഞ്ഞാലൂഞ്ഞാലൂഞ്ഞാല്
വള്ളിയൂഞ്ഞാൽ ചില്ലിയൂഞ്ഞാൽ
തളിരൂഞ്ഞാൽ കുളിരൂഞ്ഞാൽ മണിയൂഞ്ഞാൽ...

ആകാശവള്ളി കൊണ്ടേ
ആയിരം പൊന്നൂഞ്ഞാൽ
ആടിച്ചെന്നാരാരാ പൂപറിക്കും
ആകാശച്ചെമ്പനീർ പൂപറിക്കും...

ആലോലമാടുന്നുണ്ടേ
ആതിരാ പൊന്നൂഞ്ഞാൽ
ആടിച്ചെന്നാരാരാ കാപറിക്കും
ആദിത്യച്ചെമ്പഴുക്കാ പറിക്കും ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരവല്ലി താഴ്വര
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
വേമ്പനാട്ടു കായലിൽ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
ശ്രീരാമചന്ദ്രന്റെയരികില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ