View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലേ മാനത്തിലേ ...

ചിത്രംപട്ടാളം ജാനകി (1977)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ, എസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Added by devi pillai on November 13, 2010
ehehehe.... laalla.....
mele maanathile meyum meghangale
saayaahnam niramelayil unarnnu
etho daahangalil njanum mohangalum
sringaarapoomaariyil nananju

papappappapa......

peeyooshabhoomiyil naam nukarnneedum
mandaarappookkalil maadhurikal
vinnin thoomancham mannin romaancham
ente pon nencham sweekarichu...
papappappaa...........

----------------------------------

Added by devi pillai on November 13, 2010
ഏഹേ... ലാലല്ലാല...
മേലേ മാനത്തിലേ മേയും മേഘങ്ങളേ
സായാഹ്നം നിറമേളയില്‍ ഉണര്‍ന്നു
ഏതോ ദാഹങ്ങളില്‍ ഞാനും മോഹങ്ങളും
ശൃംഗാരപ്പൂമാരിയില്‍ നനഞ്ഞൂ

പപപ്പാപ്പപ....

പീയൂഷഭൂമിയില്‍ നാം നുകര്‍ന്നീടും
മന്ദാരപ്പൂക്കളില്‍ മാധുരികള്‍
വിണ്ണിന്‍ തൂമഞ്ചം മണ്ണിന്‍ രോമാഞ്ചം
എന്റെ പൊന്‍ നെഞ്ചം സ്വീകരിച്ചൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അങ്കവാളില്ലാത്ത
ആലാപനം : അമ്പിളി, ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
തൂമഞ്ഞു തൂകുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
താഴം പൂവിന്റെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
കൂട്ടിലേയൊരു കിളി
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌