Kaalamaakiya Padakkuthira ...
Movie | Achaaram Ammini Osharam Omana (1977) |
Movie Director | Adoor Bhasi |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai kaalamaakiya padakkuthira kadinjaanillaathaa padakkuthira oridathum nilkkaathe oru njodi nilkkaathe odunnu paayunnu padakuthira sambhava chakra bhramanathaale mankudil kottaaramaakunnu (2) nithyasamridhikal chilanka ketti narthanamivide nadathunnu nadathunnu (kaalamaakiya) kaalathinte kulambin keezhil maalika kudilaayi maarunnu (2) vithu mulayaay mulayithu thayyay mannithu maramaayi valarunnu valarunnu (kaalamaakiya) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാലമാകിയ പടക്കുതിര കടിഞ്ഞാണില്ലാത്ത പടക്കുതിര ഒരിടത്തും നില്‍ക്കാതെ ഒരുഞൊടിനില്‍ക്കാതെ ഓടുന്നു പായുന്നു പടക്കുതിര സംഭവചക്ര ഭ്രമണത്താലെ മണ്‍കുടില്‍ കൊട്ടാരമാകുന്നു നിത്യസമൃദ്ധികള്‍ ചിലങ്ക കെട്ടി നര്‍ത്തനമിവിടെ നടത്തുന്നു നടത്തുന്നൂ........ (കാലമാകിയ..) കാലത്തിന്റെ കുളമ്പിന്‍ കീഴില്‍ മാളിക കുടിലായ് മാറുന്നു വിത്തു മുളയായ് മുളയിതുതയ്യായ് തയ്യിതു മരമായ് വളരുന്നു വളരുന്നൂ........ (കാലമാകിയ...) |
Other Songs in this movie
- Chakkikkothoru Chankaran
- Singer : P Jayachandran, P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Aaraattukadavil
- Singer : KJ Yesudas, P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Kunnikkuruvinte Kannezhuthi
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan