View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ കുന്നിന്‍ ചരുവില്‍ ...

ചിത്രംനീലിസാലി (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎ പി കോമള, മെഹബൂബ്‌

വരികള്‍

Added by madhavabhadran@yahoo.co.in on December 21, 2009

(m) മാനത്തെകുന്നിന്‍ ചരുവില്‍ മുല്ലപ്പൂം കൂമ്പാരം
മുല്ലപ്പൂവാരിയെടുത്തൊരു മാല കെട്ടാന്‍ വരുമോ നീ മാനസറാണി
(f) മഴവില്ലിന്‍ നൂലിനാലൊനൊരു മലര്‍മാല കോര്‍ത്തു തരാം
തൂമഞ്ഞിന്‍ പനിനീര്‍ തൂകി വാടാതെ വെച്ചിടുമോ പ്രേമഗായകാ
(m) മാനത്തെകുന്നിന്‍ ..........
(f) മഴവില്ലിന്‍ …............


----------------------------------


Added by devi pillai on January 16, 2010

maanathe kunnin charivil
mullappoonkoombaaram
mullappoovaariyeduthoru
maalakettaan varumo nee maanasaraani
mazhavillin noolinaaloru
malarmaala korthu tharaam
thoomanjin panineer thooki
vaadaathe vechidumo premagaayakaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുസന്റെ നെഞ്ചില്‍
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കരകാണാത്തൊരു
ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നയാ പൈസയില്ലാ കയ്യിലൊരു നയാ പൈസയില്ല
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വാനിലെ മണിദീപം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ദൈവത്തിന്‍
ആലാപനം : എ എം രാജ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇക്കാനെപ്പോലത്തെ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അരക്കാ രൂപ [തീര്‍ച്ഛായില്ല ജനം]
ആലാപനം : മെഹബൂബ്‌   |   രചന : കണ്ണന്‍ പരീക്കുട്ടി   |   സംഗീതം : കെ രാഘവന്‍
ഓട്ടക്കണ്ണിട്ടൂ നോക്കും
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നീയല്ലാതാരുണ്ടെന്നുടെ
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാ‍ന്താരി മുളക്
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍