Gaaname Prema Gaaname ...
Movie | Rowdy Ramu (1978) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Added by Kishor Kumar/tokishor007@gmail.com on December 28, 2008 ഗാനമേ പ്രേമഗാനമേ ഇന്നേതു മാര രഞ്ജിനി തന്‍ വീണയില്‍ വന്നുണര്‍ന്നൂ ഹോയ്, രാഗഭാവതാളങ്ങളെ രാഗമേ ജീവരാഗമേ ഇന്നേതു മാരകാകളി തന്‍ വേണുവില്‍ വന്നുണര്‍ന്നൂ ഹോയ്, നാദഗീതമേളങ്ങളെ ജന്മങ്ങളായ് ജീവതന്തിയില്‍ തുളുമ്പും സംഗീതമേ ചൈതന്യമായി സങ്കല്‍പ്പമായി തുടിക്കും സൌരഭ്യം നീയെന്നുമെന്നുള്ളില്‍ ഗാനമേ പ്രേമഗാനമേ ഇന്നേതു മാരരഞ്ജിനി തന്‍ വീണയില്‍ വന്നുണര്‍ന്നൂ ഹോയ്.. രാഗഭാവതാളങ്ങളെ സ്വപ്നങ്ങളായെന്റെ ചിന്തയില്‍ തിളങ്ങും ശൃംഗാരമേ താരുണ്യമായി ലാവണ്യമായി ജ്വലിക്കും സൌന്ദര്യം നീയെന്നുമെന്‍മുന്നില്‍ രാഗമേ ജീവരാഗമേ ഇന്നേതു മാരകാകളി തന്‍ വേണുവില്‍ വന്നുണര്‍ന്നൂ ഹോയ്, നാദഗീതമേളങ്ങളെ ---------------------------------- Added by omegacharles@hotmail.com on January 19, 2009 Gaaname Premagaaname Innethu Maara Ranjithan Veenayil Vannunarnnoo Hoi Raga Bhaava Thaalangaley Raagame Jeeva Raagame Innethu Maara Kaakali Than Venuvil Vannunarnnu Hoi Naaga Geetha Melangaley Janmmangalai Jeeva Thanthriyil Thulumbum Sangeethamey Chaithanyamayi Sangalppamai Thudikkum Sawrabhyam Nee Ennumennullil Gaaname Premagaaname Innethu Maara Ranjithan Veenayil Vannunarnnoo Hoi Raga Bhaava Thaalangaley Swapnangayente Chinthayil Thilangum Shringaaramey Thaarunyamayi Laavanyamayi Jwalikkum Sawndaryam Nee Ennumen Munnil Raagame Jeeva Raagame Innethu Maara Kaakali Than Venuvil Vannunarnnu Hoi Naaga Geetha Melangaley |
Other Songs in this movie
- Naladamayanthi Kadhayile
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Manjin Thereri
- Singer : S Janaki, Vani Jairam | Lyrics : Bichu Thirumala | Music : Shyam
- Neram Poy
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam