View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തകാല വിഹാരം ...

ചിത്രംവെല്ലുവിളി (1978)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

Oh... vasanthakaala vihaaram panineerppuzhayude theeram (2)
madiyil mayangum nin ithal mizhiyil (2)
pakalkkinaavum njaanum (2)
(vasanthakaala..)

Theeram thazhukum thirakalilalasam thaalam kaalilidanjum (2)
thelineeralayude neriya paalliyil chorimanal vaariyerinjum (2)
oru malsyakkanyakayeppole innu nee puzhayude sakhiyaay kazhinju
puzhayude sakhiyaay kazhinju
(vasanthakaala..)

Chundil viriyum chiriyude shakalam naanam veenu maranju (2)
nakhalaalanayude neriya paadukal churulmudiyidayilolinju
oru swapna devathayeppole kanmani iniyennil pulakangal choriyoo
iniyennil pulakangal choriyoo
(vasanthakaala...)
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വസന്തകാല വിഹാരം
പനിനീര്‍പ്പുഴയുടെ തീരം
മടിയില്‍ മയങ്ങും നിന്നിതള്‍ മിഴിയില്‍
പകല്‍ക്കിനാവും ഞാനും

തീരം തഴുകും തിരകളിലലസം
താളം കാലിലിടഞ്ഞും
തെളിനീരലയുടെ നേരിയ പാളിയില്‍
ചൊരിമണല്‍ വാരിയെറിഞ്ഞും
ഒരു മത്സ്യകന്യകയെപ്പോലെ ഇന്നു നീ
പുഴയുടെ സഖിയായ് കഴിഞ്ഞു...

ചുണ്ടില്‍ വിരിയും ചിരിയുടെ ശകലം
നാണം വീണു മറഞ്ഞു
നഖലാളനയുടെ നേരിയ പാടുകള്‍
ചുരുള്‍മുടിയിടയിലൊളിഞ്ഞു
ഒരു സ്വപ്നദേവതയെപ്പോലെ കണ്മണി
ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുകിലുകളെ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കട്ടുറുമ്പേ വായാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓണം വന്നേ
ആലാപനം : ബിച്ചു തിരുമല, പി ജയചന്ദ്രൻ, അമ്പിളി, കെ പി ചന്ദ്രമോഹൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍