ആടു പാമ്പേ ...
ചിത്രം | കല്പ്പവൃക്ഷം (1978) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by devi pillai on July 11, 2008 ആടുപാമ്പേ വിളയാടുപാമ്പേ അണിയറവിട്ടിറങ്ങി ആടുപാമ്പേ അണലിക്കും വരാം ശംഖുവരയനും വരാം മൂര്‍ഖനും വരാം എട്ടടിമൂര്‍ഖനും വരാം ഞങ്ങടെ പ്രകടനപത്രികയില്‍ നിങ്ങള്‍ക്കുവാഗ്ദാനം സര്‍വോദയം അയ്യോ ഞങ്ങടെ പ്രകടനപത്രികയില്‍ നിങ്ങള്‍ക്കുവാഗ്ദാനം സര്‍വോദയം അരികത്തുവന്നാലുടന്‍ സുഖമരണം അതുതന്നെയല്ലോ ശാശ്വതവിജയം നിങ്ങടെ വിഷവും ഞങ്ങടെ കുശുമ്പും ഒന്നാണേ ഒന്നാണേ.... നിങ്ങടെ രഹസ്യങ്ങള്‍ മാളങ്ങളില്‍ ഞങ്ങടെ രഹസ്യങ്ങള്‍ മാളികയില്‍ ആഹാ നിങ്ങടെ രഹസ്യങ്ങള്‍ മാളങ്ങളില്‍ ഞങ്ങടെ രഹസ്യങ്ങള്‍ മാളികയില്‍ അണലികളുണ്ട് ഞങ്ങള്‍ക്കിടയില്‍ അത്താഴം മുടക്കും നീര്‍ക്കോലിയുണ്ട് നിങ്ങടെ വിഷവും ഞങ്ങടെ കുശുമ്പും ഒന്നാണേ ഒന്നാണേ.... ---------------------------------- Added by devi pillai on July 11, 2008 aadupambe vilayaadupambe aniyara vittirangi aadupambe analikkum varaam sankhuvarayanum varaam moorkhanum varaam ettadi moorkhanum varaam njangade prakadana pathrikayil ningalkku vagdaanam sarvodayam arikathu vannaaludan sukhamaranam athuthanneyallo shaashwathavijayam ningade vishavum njangade kushumbum onnane ..onnaane... ningade rahasyangal maalangalil njangade rahasyangal maalikayil analikalundu njangalkkidayil athaazham mudakkum neerkkoliyundu ningade vishavum njangade kushumbum onnane ..onnaane... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വയല്‍ വരമ്പില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുലരിയില്‍ നമ്മെ
- ആലാപനം : അമ്പിളി, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കല്യാണസൗഗന്ധികപ്പൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊച്ചീലഴിമുഖം
- ആലാപനം : അമ്പിളി, കോറസ്, ജയശ്രീ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി