ഇക്കാനെപ്പോലത്തെ ...
ചിത്രം | നീലിസാലി (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം |
വരികള്‍
Added by devi pillai on December 10, 2009 ഇക്കാനെപ്പോലത്തെ മീശവെച്ചേ മൈ ഡിയര്‍ ഇക്കാനെപ്പോലത്തെ മീശവെച്ചേ ഒരു പഴുതാരപോലത്തെ കരിമീശ മേലെമീശമായ് കരിമീശ മേല്‍മീശ വാടത്തോട്ടിലു കുളിക്കാഞ്ചെന്നപ്പം പൂഞ്ഞാന്‍ കൊത്തണ മേല്‍മീശ മൈ മേല്‍മീശ എല്ലാരേം വെരട്ടണ ഞമ്മടെ മീശയ്ക്ക് വാപ്പാനെക്കാണുമ്പ പനിയാണേ പനിയാണേ ---------------------------------- Added by maathachan@gmail.com on November 2, 2008,Corrected by devi pillai ikkaaneppolathe meeshavache my dear ikkaaneppolathe meeshavache oru pazhuthara polathe karimeesha melmeeshamaay karimeesha melmeesha vaadathottilu kulikkaan chennappam poonjaan kothana melmeesa my melmeesa (ikka...) ellaarem verattana njammada meesakku vaappanekkanumba paniyaane paniyaane (ikka..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനുസന്റെ നെഞ്ചില്‍
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കരകാണാത്തൊരു
- ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നയാ പൈസയില്ലാ കയ്യിലൊരു നയാ പൈസയില്ല
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വാനിലെ മണിദീപം
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ദൈവത്തിന്‍
- ആലാപനം : എ എം രാജ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെ കുന്നിന്‍ ചരുവില്‍
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അരക്കാ രൂപ [തീര്‍ച്ഛായില്ല ജനം]
- ആലാപനം : മെഹബൂബ് | രചന : കണ്ണന്‍ പരീക്കുട്ടി | സംഗീതം : കെ രാഘവന്‍
- ഓട്ടക്കണ്ണിട്ടൂ നോക്കും
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നീയല്ലാതാരുണ്ടെന്നുടെ
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാന്താരി മുളക്
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍