കാലമാം അശ്വത്തിന്‍ ...
ചിത്രം | കടത്തനാട്ടു മാക്കം (1978) |
ചലച്ചിത്ര സംവിധാനം | അപ്പച്ചന് (നവോദയ) |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on May 29, 2010 kaalamaam ashwathin kulambadi kettu kaathorthu ninnu thalamurakal kaalamaam ashwathin kulambadi kettu kaathorthu ninnu thalamurakal varshangal than virimaaril mayangi varshavum venalum shishirahemanthavum varshangal than virimaaril mayangi varshavum venalum shishirahemanthavum nashtavasanthangalaam rithukanyakamaar nrithamaadi veendum bhoomiyaam vediyil nashtavasanthangalaam rithukanyakamaar nrithamaadi veendum bhoomiyaam vediyil... ---------------------------------- Added by Susie on May 29, 2010 കാലമാം അശ്വത്തിന്‍ കുളമ്പടി കേട്ടു കാതോര്‍ത്തു നിന്നു തലമുറകള്‍ കാലമാം അശ്വത്തിന്‍ കുളമ്പടി കേട്ടു കാതോര്‍ത്തു നിന്നു തലമുറകള്‍ വര്‍ഷങ്ങള്‍ തന്‍ വിരിമാറില്‍ മയങ്ങി വര്‍ഷവും വേനലും ശിശിര ഹേമന്തവും വര്‍ഷങ്ങള്‍ തന്‍ വിരിമാറില്‍ മയങ്ങി വര്‍ഷവും വേനലും ശിശിര ഹേമന്തവും നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍ നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍ നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയില്യം കാവിലമ്മ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അമ്മെ ശരണം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ആനന്ദനടനം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അക്കരെയക്കരെയല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- നീട്ടിയ കൈകളിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- കാവേരിക്കരയിലെഴും
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ആയില്യം കാവിലമ്മെ വിട
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- ഊരിയ വാളിതു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ