Kaamini Kaatharamizhi ...
Movie | Aalmaaraattam (1978) |
Movie Director | P Venu |
Lyrics | P Venu |
Music | MK Arjunan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai kaamini kaathramizhi karimbinte villil ninnum kaamadevan thoduthuvitta pushpabaanamo nee kaamabaanamo nee kaamabaanamo? adharathil mandahaasam niranjunilkkumpol ninte kavilinayil premabhavam minnimiaayumpol aayiram mullappookkal vidarunnu ente chethanayil madhuravikaaram thudikottunnu......oohuhoooo kaamini....... kanninayil swapnavumaayodiyethumpol ninte paadasarathaalalayangal kaathilethumpol anandam hridayathinkal alathallunnu ente aathmaavil ninnanuraagam kulirukorunnu oohuhu...... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാമിനീ കാതരമിഴി കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന്‍ തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ നീ കാമബാണമോ? അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്‍ക്കുമ്പോള്‍ നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍ ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ ഊഹുഹു............. കാമിനീ.... കണ്ണിണയില്‍ സ്വപ്നവുമായോടിയെത്തുമ്പോള്‍ നിന്റെ പാദസരത്താളലയങ്ങള്‍ കാലിലെത്തുമ്പോള്‍ ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ ഊഹുഹൂ...... കാമിനി..... |
Other Songs in this movie
- Kan Kulirke
- Singer : P Jayachandran | Lyrics : Konniyoor Bhas | Music : MK Arjunan
- Pulakamunarthum
- Singer : Ambili | Lyrics : Konniyoor Bhas | Music : MK Arjunan
- Ennadharam
- Singer : Ambili | Lyrics : Konniyoor Bhas | Music : MK Arjunan
- Arinju Sakhi
- Singer : Vani Jairam | Lyrics : P Venu | Music : MK Arjunan