View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രുതി മണ്ഡലം ...

ചിത്രംരണ്ടു പെണ്‍കുട്ടികള്‍ (1978)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by devi pillai on August 11, 2008
sruthimandalam sapthaswaramandalam
sabdadhwanimandalam ee bhoomandalam
sourayoodhathinte sundaraswapname
dhanadhanyalayalasya manimandapam

aa....

eesundaraakaara bhoomiyil jeevitham
sobhaayamaanamaay maattenda maanavan
pedikkinaavinte vethalavediyil
peyattamaadunnathenthe eevidham
peyattamaadunnathenthe?


aa.....
neelanilaavalakkaikalaal bhoomikku
nirvrithiyekunna hemanda chandrike
raasakeleegriha shayyathalangalil
randupenkuttikalallo ningalum
randupenkuttikalallo....



ശ്രുതിമണ്ഡലം സപ്തസ്വരമണ്ഡലം
ശബ്ദധ്വനിമണ്ഡലം ഈ ഭൂമണ്ഡലം
സൌരയൂഥത്തിന്റെ സുന്ദരസ്വപ്നമേ
ധനധാന്യലയലാസ്യ മണിമണ്ഡപം
ആ......

ഈസുന്ദരാകാര ഭൂമിയില്‍ ജീവിതം
ശോഭായമാനമായ് മാറ്റേണ്ട മാനവന്‍
പേടിക്കിനാവിന്റെ വേതാളവേദിയില്‍
പേയാട്ടമാടുന്നതെന്തേ ഈ വിധം
പേയാട്ടമാടുന്നതെന്തേ...?
ആ.....

നീലനിലാവലക്കൈകളാല്‍ ഭൂമിക്കു
നിര്‍വൃതിയേകുന്ന ഹേമന്ദചന്ദ്രികേ
രാസകേളീഗൃഹ ശയ്യാതലങ്ങളില്‍
രണ്ടുപെണ്‍കുട്ടികളല്ലോ നിങ്ങളും
രണ്ടുപെണ്‍കുട്ടികളല്ലോ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞായറും തിങ്കളും
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
എന്തറിവൂ നീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെയർ ദയർ ഈസ്‌
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : റേണ്ടര്‍ ഗയ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍