Poovaadikalil [D] ...
Movie | Vyaamoham (1978) |
Movie Director | KG George |
Lyrics | Dr Pavithran |
Music | Ilayaraja |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on November 2, 2008mmmm.... aaha.....ahaha..... Poovaadikalil alayum thenilam kaate panineer mazhayil kulir korinilppu njaan Poovaadikalil alayum thenilam kaate Njaanariyaathen maniyarayil nee kadannu vannirunnu (2) Njaanariyaathen manathaaril nee raagam pakarnnu Poovaadikalil alayum thein ilam kaate parayoo kadhakal kaathorthu nilppu njaan poovaadikalil alayum thenilam kaatte Kaliyodam neela nilaavil thuzhayunnatharo? karayil poomalayumaay thirayunnatharo? oruswapnam viriyaanaay neeyum kaathirippoo njaanum kaathirippoo poovaadikalil alayum thenilam kaatte ---------------------------------- Added by devi pillai on November 2, 2008മ്.... ആഹാ... അഹഹാ... പൂവാടികളില്‍ അലയും തേനിളം കാറ്റേ പനിനീര്‍മഴയില്‍ കുളിര് കോരിനില്‍പ്പൂ ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു ഞാനറിയാതെന്‍ മനതാരില്‍ നീ രാഗം പകര്‍ന്നൂ പൂവാടികളില്‍ അലയും തേനിളം കാറ്റേ പറയൂ കഥകള്‍ കാതോര്‍ത്തു നില്പ്പു ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ കളിയോടം നീലനിലാവില്‍ തുഴയുന്നതാരോ കരയില്‍ പൂമാലയുമായ് തിരയുന്നതാരോ ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ ഞാനും കാത്തിരിപ്പൂ പൂവാടികളില്‍ അലയും തേനിളം കാറ്റേ |
Other Songs in this movie
- Neeyo Njaano
- Singer : S Janaki, P Jayachandran | Lyrics : Dr Pavithran | Music : Ilayaraja
- Oro Poovum Viriyum Pulari Pon
- Singer : Selma George | Lyrics : Dr Pavithran | Music : Ilayaraja
- Poovaadikalil [F]
- Singer : S Janaki | Lyrics : Dr Pavithran | Music : Ilayaraja